റഷ്യ ഇന്‍റർനെറ്റിൽനിന്നു പുറത്തുകടക്കുന്നു
Tuesday, February 12, 2019 11:05 PM IST
മോ​​​സ്കോ: ആ​​​ഗോ​​​ള ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ശൃം​​ഖ​​ല​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കാ​​​ൻ റ​​​ഷ്യ ഒ​​​രു​​​ങ്ങു​​​ന്നു. ഇ​​​ത് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും. രാ​​​ജ്യ​​​ത്തി​​​ന്‍റെ സൈ​​​ബ​​​ർ പ്ര​​​തി​​​രോ​​​ധം എ​​​ത്ര​​​മാ​​​ത്രം ശ​​​ക്ത​​​മാ​​​ണെ​​​ന്നു പ​​​രീ​​​ക്ഷി​​​ക്കാ​​​നാ​​​ണ് ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന​​​കം ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. കൃ​​​ത്യ​​​തീ​​​യ​​​തി വ്യ​​​ക്ത​​​മ​​​ല്ല.

ആ​​​ഗോ​​​ള​​​ ശൃം​​​ഖ​​​ല​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്ക​​​പ്പെ​​​ട്ടു​​​ക​​​ഴി​​​ഞ്ഞാ​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ ഒ​​​രു വി​​​വ​​​ര​​​വും റ​​​ഷ്യ​​​ക്കു പു​​​റ​​​ത്തു ല​​​ഭ്യ​​​മാ​​​കി​​​ല്ല. ഈ ​​​പ​​​രീ​​​ക്ഷ​​​ണം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​നാ​​​യി റ​​​ഷ്യ സ്വ​​​ന്ത​​​മാ​​​യി ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് അ​​​ഡ്ര​​​സ് സം​​​വി​​​ധാ​​​ന​​​വും ഡൊ​​​മെ​​​യ്ൻ നെ​​​യിം സം​​​വി​​​ധാ​​​ന​​​വും വി​​​ക​​​സി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.


അ​​​തേ​​​സ​​​മ​​​യം, പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ഉ​​​ദ്ദേ​​​ശ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​ല അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ ഉ​​​യ​​​രു​​​ന്നു​​​ണ്ട്. ചൈ​​​ന​​​യി​​​ലേ​​​തു പോ​​​ലെ വ്യാ​​​പ​​​ക​​​മാ​​​യി ജ​​​ന​​​ങ്ങ​​​ളെ നി​​​രീ​​​ക്ഷി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണി​​​തെ​​​ന്നു ചി​​​ല​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.