കരടികൾ നാട്ടിലേക്ക്; റഷ്യൻ ദ്വീപിൽ അടിയന്തരാവസ്ഥ
കരടികൾ നാട്ടിലേക്ക്;  റഷ്യൻ ദ്വീപിൽ  അടിയന്തരാവസ്ഥ
Monday, February 11, 2019 12:30 AM IST
മോ​​​സ്കോ: ധ്രു​​​വ​​​ക്ക​​​ര​​​ടി​​​ക​​​ൾ ഭ​​​ക്ഷ​​​ണം തേ​​​ടി കൂ​​​ട്ട​​​ത്തോ​​​ടെ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് റ​​​ഷ്യ​​​യി​​​ലെ നൊ​​​വാ​​​യ സെം​​​ലി​​​യ ദ്വീ​​​പി​​​ൽ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. 650 പേ​​​ർ താ​​​മ​​​സി​​​ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​ത്ത് ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​ത്തി​​​നി​​​ടെ 52 ക​​​ര​​​ടി​​​ക​​​ളാ​​​ണു പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. ക​​​ര​​​ടി​​​ക​​​ളെ പേ​​​ടി​​​പ്പി​​​ച്ചോ​​​ടി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ വി​​​ജ​​​യി​​​ക്കു​​​ന്നി​​​ല്ല.

കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം മൂ​​​ലം ആ​​​ർ​​​ക്‌​​​ടി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലെ മ​​​ഞ്ഞു​​​പാ​​​ളി​​​ക​​​ൾ ഉ​​​രു​​​കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ക​​​ര​​​ടി​​​ക​​​ൾ​​​ക്ക് ഭ​​​ക്ഷ​​​ണം ക​​​ണ്ടെ​​​ത്താ​​​ൻ പ​​​റ്റു​​​ന്നി​​​ല്ല. വി​​​ശ​​​ന്നു​​​വ​​​ല​​​യു​​​ന്ന ക​​​ര​​​ടി​​​ക​​​ൾ ഭ​​​ക്ഷ​​​ണം തേ​​​ടി ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന​​​താ​​​ണെ​​​ന്ന് ശാ​​​സ്ത്ര​​​പ​​​ഠ​​​ന​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്നു.


വം​​​ശ​​​നാ​​​ശ​​​ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന ധ്രു​​​വ​​​ക്ക​​​രി​​​ട​​​ക​​​ളെ വേ​​​ട്ട​​​യാ​​​ടു​​​ന്ന​​​തി​​​നു നി​​​രോ​​​ധ​​​ന​​​മു​​​ണ്ട്. ക​​​ര​​​ടി​​​ക​​​ളെ തു​​​ര​​​ത്താ​​​ൻ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലും മാ​​​ർ​​​ഗം ആ​​​ലോ​​​ചി​​​ക്കു​​​ക​​​യാ​​​ണ് റ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.