ഐഎസിനെതിരേ അന്തിമപോരാട്ടം തുടങ്ങി
ഐഎസിനെതിരേ അന്തിമപോരാട്ടം തുടങ്ങി
Monday, February 11, 2019 12:30 AM IST
ഒ​​​​മ​​​​ർ ഓ​​​​യി​​​​ൽ ഫീ​​​​ൽ​​​​ഡ്(​​​​സി​​​​റി​​​​യ): കി​​​​ഴ​​​​ക്ക​​​​ൻ സി​​​​റി​​​​യ​​​​യി​​​​ൽനി​​​​ന്ന് ഐ​​​​എ​​​​സി​​​​നെ പൂ​​​​ർ​​​​ണ​​​​മാ​​​​യി തു​​​​ര​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ന്തി​​​​മ​​​​യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ചെ​​​​ന്നു യു​​​​എ​​​​സ് പി​​​​ന്തു​​​​ണ​​​​യു​​​​ള്ള സി​​​​റി​​​​യ​​​​ൻ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് ഫോ​​​​ഴ്സ​​​​സ്(​​​​എ​​​​സ്ഡി​​​​എ​​​​ഫ്) അ​​​​റി​​​​യി​​​​ച്ചു. നാ​​​​ലു ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രു​​​​ന്ന ബാ​​​​ഗു​​​​സ് ഗ്രാ​​​​മം മാ​​​​ത്ര​​​​മേ ഇ​​​​നി ഐ​​​​എ​​​​സി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ളു​​​​വെ​​​​ന്നും സൈ​​​​നി​​​​ക​​​​ർ അ​​​​ങ്ങോ​​​​ട്ടു നീ​​​​ങ്ങി​​​​യെ​​​​ന്നും എ​​​​സ്ഡി​​​​എ​​​​ഫ് വ​​​​ക്താ​​​​വ് മു​​​​സ്ത​​​​ഫ ബാ​​​​ലി ട്വീ​​​​റ്റ് ചെ​​​​യ്തു. വി​​​​ദേ​​​​ശി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 600ൽല​​​​ധി​​​​കം ഭീ​​​​ക​​​​ര​​​​ർ ഇ​​​​വി​​​​ടെ ത​​​​ന്പ​​​​ടി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​വു​​​​മെ​​​​ന്നു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്നു. ഇ​​​​വ​​​​രെ തു​​​​ര​​​​ത്താ​​​​ൻ എ​​​​ത്ര​​​​നാ​​​​ൾ വേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മ​​​​ല്ല. ഒ​​​​രാ​​​​ഴ്ച‍യ്ക്ക​​​​കം സി​​​​റി​​​​യ​​​​യി​​​​ൽനി​​​​ന്ന് ഐ​​​​എ​​​​സി​​​​നെ തു​​​​ര​​​​ത്തു​​​​മെ​​​​ന്നു നേ​​​​ര​​​​ത്തേ അ​​​​മേ​​​​രി​​​​ക്ക പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.


ഐ​​​​എ​​​​സ് മേ​​​​ഖ​​​​ല​​​​യി​​​​ൽ സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി സി​​​​വി​​​​ലി​​​​യ​​​​ന്മാ​​​​ർ കു​​​​ടു​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​രെ സു​​​​ര​​​​ക്ഷി​​​​ത ഇ​​​​ട​​​​നാ​​​​ഴി​​​​യി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്കാ​​​​നാ​​​​വു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്ന് ബാ​​​​ലി എ​​​​എ​​​​ഫ്പി​​​​യോ​​​​ടു പ​​​​റ​​​​ഞ്ഞു. എ​​​​സ്ഡി​​​​എ​​​​ഫ് മു​​​​ന്നേ​​​​റ്റം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ​​​​ക്ക് വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ പി​​​​ൻ​​​​ബ​​​​ല​​​​മു​​​​ണ്ടെ​​​​ന്നും സി​​​​റി​​​​യ​​​​ൻ ഒ​​​​ബ്സ​​​​ർ​​​​വേ​​​​റ്റ​​​​റി​​​​യും പ​​​​റ​​​​ഞ്ഞു. ഐ​​​​എ​​​​സ് ത​​​​ല​​​​വ​​​​ൻ അ​​​​ബൂ​​​​ബ​​​​ക്ക​​​​ർ ബാ​​​​ഗ്ദാ​​​​ദി സി​​​​റി​​​​യ​​​​യി​​​​ലു​​​​ണ്ടെ​​​​ന്നു ക​​​​രു​​​​തു​​​​ന്നി​​​​ല്ലെ​​​​ന്നു ബാ​​​​ലി പ​​​​റ​​​​ഞ്ഞു.

ഇ​​​​തി​​​​നി​​​​ടെ സി​​​​റി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട് ഇ​​​​റാ​​​​ക്കി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന ഐ​​​​എ​​​​സ് ജി​​​​ഹാ​​​​ദി​​​​ക​​​​ളെ​​​​ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ സ​​​​ഖ്യ​​​​സേ​​​​ന​​​​യി​​​​ലെ ഫ്ര​​​​ഞ്ച് സൈ​​​​നി​​​​ക​​​​ർ ഇ​​​​റാ​​​​ക്കി അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ കാ​​​​വ​​​​ലു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.