അഫ്ഗാനിൽ കാർബോംബ്; ഒന്പതു മരണം
Monday, January 21, 2019 12:30 AM IST
കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ ലോ​​​​ഗാ​​​​ർ പ്ര​​​​വി​​​​ശ്യാ ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ വാ​​​​ഹ​​​​ന​​​​വ്യൂ​​​​ഹ​​​​ത്തെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു താ​​​​ലി​​​​ബാ​​​​ൻ ന​​​​ട​​​​ത്തി​​​​യ കാ​​​​ർ​​​​ബോം​​​​ബ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​ന്പ​​​​തു സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഗ​​​​വ​​​​ർ​​​​ണ​​​​ർ അ​​​​ൻ​​​​വ​​​​ർ ഇ​​​​ഷാ​​​​ഖ്സാ​​​​യി​​​​ക്കൊ​​​​പ്പം പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് മേ​​​​ധാ​​​​വി അ​​​​മീ​​​​ർ ജാ​​​​ൻ ന​​​​സ്രി​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ര​​​​ണ്ടു പേ​​​​ർ​​​​ക്കും അ​​​​പ​​​​ക​​​​ടം സം​​​​ഭ​​​​വി​​​​ച്ചി​​​​ല്ല. ലോ​​​​ഗാ​​​​ർ- കാ​​​​ബൂ​​​​ൾ ഹൈ​​​​വേ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.