പോലീസ് അക്കാദമിയിൽ കാർബോംബ്; എട്ടു മരണം
പോലീസ് അക്കാദമിയിൽ  കാർബോംബ്;  എട്ടു മരണം
Thursday, January 17, 2019 11:50 PM IST
ബോ​​ഗ​​ട്ട: ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ കൊ​​ളം​​ബി​​യ​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ ബോ​​ഗ​​ട്ട​​യി​​ലെ പോ​​ലീ​​സ് അ​​ക്കാ​​ദ​​മി​​യി​​ൽ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ കു​​റ​​ഞ്ഞ​​ത് എ​​ട്ടു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. പ​​ത്തു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. നാ​​ഷ​​ണ​​ൽ ലി​​ബ​​റേ​​ഷ​​ൻ ആ​​ർ​​മി​​ക്കാ​​രാ​​യ ഇ​​ട​​തു​​പ​​ക്ഷ റി​​ബ​​ലു​​ക​​ൾ അ​​ടു​​ത്ത​​കാ​​ല​​ത്താ​​യി പോ​​ലീ​​സി​​ന്എ​​തി​​രേ ആ​​ക്ര​​മ​​ണം ശ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.