വൈറ്റ്ഹൗസിൽ ബർഗർ വാങ്ങാൻ സ്വന്തം പണം മുടക്കി ട്രംപ്
വൈറ്റ്ഹൗസിൽ ബർഗർ വാങ്ങാൻ സ്വന്തം പണം മുടക്കി ട്രംപ്
Wednesday, January 16, 2019 12:01 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: യു​​​​എ​​​​സി​​​​ലെ ദേ​​​​ശീ​​​​യ ഫു​​​​ട്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ക്ലം​​​​സ​​​​ൺ ടൈ​​​​ഗേ​​​​ഴ്സ് ടീ​​​​മി​​​​ന് വൈ​​​​റ്റ്ഹൗ​​​​സി​​​​ൽ ഫാ​​​​സ്റ്റ്ഫു​​​​ഡ് വി​​​​രു​​​​ന്നു ന​​​​ല്കി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

വി​​​​രു​​​​ന്നി​​​​ൽ വി​​​​ള​​​​ന്പി​​​​യ ബ​​​​ർ​​​​ഗ​​​​റി​​​​നും പി​​​സ​​​യ്ക്കും പ​​​​ണം മു​​​​ട​​​​ക്കി​​​​യ​​​​ത് സ്വ​​​​ന്തം പോ​​​​ക്ക​​​​റ്റി​​​​ൽ​​​​നി​​​​ന്നാ​​​​ണെ​​​​ന്നു ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ട്ര​​​​ഷ​​​​റി സ്തം​​​​ഭ​​​​​നം നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ൽ വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ പാ​​​​ച​​​​ക​​​​ക്കാ​​​​ര​​​​ൻ അ​​​​വ​​​​ധി​​​​യാ​​​​ണ്. മ​​​​ക്ഡൊ​​​​ണാ​​​​ൾ​​​​ഡി​​​​ന്‍റെ ബ​​​​ർ​​​​ഗ​​​​ർ മി​​​​ക​​​​ച്ച അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഭ​​​​ക്ഷ​​​​ണ​​​​മാ​​​​ണെ​​​​ന്നും ട്രം​​​​പ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.


മെ​​​ക്സി​​​ക്കോ​​​യി​​​ൽ മ​​​തി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു ട്രം​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട 570 കോ​​​ടി ഡോ​​​ള​​​ർ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റ് ഭൂ​​​രി​​​പ​​​ക്ഷ ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ ത​​​യാ​​​റാ​​​വാ​​​ത്ത​​​താ​​​ണ് ട്ര​​​ഷ​​​റി സ്തം​​​ഭ​​​ന​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. 24 ദി​​​വ​​​സം പി​​​ന്നി​​​ട്ട ട്ര​​​ഷ​​​റി സ്തം​​​ഭ​​​നം മൂ​​​ലം വൈ​​​റ്റ്ഹൗ​​​സ് അ​​​ടു​​​ക്ക​​​ള ജോ​​ലി​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു​​​ല​​​ക്ഷ​​​ത്തോ​​​ളം ഫെ​​​ഡ​​​റ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ശ​​​ന്പ​​​ളം മു​​​ട​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.