കെനിയൻ ഹോട്ടലിൽ ഭീകരാക്രമണം
Wednesday, January 16, 2019 12:01 AM IST
ന​​യ്റോ​​ബി: കെ​​നി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ന​​യ്റോ​​ബി​​യി​​ലെ ആ​​ഡം​​ബ​​ര ഹോ​​ട്ട​​ലി​​ൽ ഭീ​​ക​​രാ​​ക്ര​​മ​​ണം. സ്ഫോ​​ട​​ന​​വും വെ​​ടി​​വ​​യ്പും ഉ​​ണ്ടാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ജ​​ന​​ങ്ങ​​ൾ പു​​റ​​ത്തേ​​ക്കോ​​ടി. അഞ്ചു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ കാ​​ണ​​പ്പെ​​ട്ട​​താ​​യി ദൃ​​ക്സാ​​ക്ഷി​​ക​​ൾ പ​​റ​​ഞ്ഞു. കൂ​​ടു​​ത​​ൽ മ​​ര​​ണം ഉ​​ണ്ടാ​​വാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. ഹോ​​ട്ട​​ലി​​ൽ എ​​ത്ര​​പേ​​ർ കു​​ടു​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്നു വ്യ​​ക്ത​​മ​​ല്ല.

സോ​​മാ​​ലി​​യ​​യി​​ലെ അ​​ൽ​​ഷ​​ബാ​​ബ് ഭീ​​ക​​ര​​ഗ്രൂ​​പ്പ് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്തു. 2013ൽ ​​ന​​യ്റോ​​ബി​​യി​​ലെ വെ​​സ്റ്റ്ഗേ​​റ്റ് മാ​​ളി​​ൽ അ​​ൽ​​ഷ​​ബാ​​ബ് ന​​ട​​ത്തി​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ 71 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.​​ സോ​​മാ​​ലി​​യ​​ൻ സ​​ർ​​ക്കാ​​രി​​നെ സ​​ഹാ​​യി​​ക്കാ​​നാ​​യി സൈ​​ന്യ​​ത്തെ അ​​യ​​ച്ച​​തി​​നു പ്ര​​തി​​കാ​​ര​​മാ​​യാ​​ണ് മാ​​ളി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.​​പി​​ന്നീ​​ടും നി​​ര​​വ​​ധി പേ​​രെ ഭീ​​ക​​ര​​ർ വ​​ക​​വ​​രു​​ത്തി.


വെ​​സ്റ്റ്ലാ​​ൻ​​ഡ് മേ​​ഖ​​ല​​യി​​ലെ ഡു​​സി​​റ്റ്ഡി2 ഹോ​​ട്ട​​ലി​​ലാ​​ണ് ഇ​​ന്ന​​ലെ ഭീ​​ക​​ര​​ർ ആ​​ഞ്ഞ​​ടി​​ച്ച​​ത്.​​ബാ​​ങ്കും മ​​റ്റ് നി​​ര​​വ​​ധി ഓ​​ഫീ​​സു​​ക​​ളും ഈ ​​കെ​​ട്ടി​​ട സ​​മു​​ച്ച​​യ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി​​യെ​​ങ്കി​​ലും ഇ​​തു​​വ​​രെ ഭീ​​ക​​ര​​രെ അ​​മ​​ർ​​ച്ച ചെ​​യ്യാ​​നാ​​യി​​ല്ല. ഇ​​തി​​ന​​കം നി​​ര​​വ​​ധി കാ​​റു​​ക​​ൾ അ​​ഗ്നി​​ക്കി​​ര​​യാ​​ക്ക​​പ്പെ​​ട്ടു. സ്ഫോ​​ട​​ക​​വ​​സ്തു നി​​റ​​ച്ച ഒ​​രു കാ​​ർ ത​​ങ്ങ​​ൾ ത​​ന്നെ ത​​ക​​ർ​​ത്തെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.