ചന്ദ്രനിൽ വിത്തു മുളപ്പിച്ച് ചൈന
ചന്ദ്രനിൽ വിത്തു മുളപ്പിച്ച് ചൈന
Wednesday, January 16, 2019 12:01 AM IST
ബെ​​​യ്ജിം​​​ഗ്: ച​​​ന്ദ്ര​​​നി​​​ൽ വി​​​ത്തു​​​മ ു​​​ള​​​ച്ചു. ച​​​ന്ദ്ര​​​ന്‍റെ ഇ​​​രു​​​ണ്ട​​​വ​​​ശ​​​ത്ത് പ​​​ര്യ​​​വേ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ച്ച ചൈ​​​ന​​​യു​​​ടെ ചാം​​​ഗ്ഇ-4 പേ​​​ട​​​ക​​ത്തി​​ലാ​​​ണ് ഉ​​​രു​​​ള​​​ക്കി​​​ഴ​​​ങ്ങ്, പരുത്തി വിത്തുകൾ കി​​​ളി​​ർ​​ത്ത​​ത്.

ച​​​ന്ദ്ര​​​നി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള ജീ​​​വ​​​ൻ വ​​​ള​​​രു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ൽ പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​സ്യ​​​ങ്ങ​​​ളെ വ​​​ള​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ലെ സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വ​​​യ്പാണി​​​ത്. ഭാ​​​വി​​​യി​​​ലെ ദീ​​​ർ​​​ഘ​​​കാ​​​ല ബ​​​ഹി​​​രാ​​​കാ​​​ശ ദൗ​​​ത്യ​​​ങ്ങ​​​ളി​​​ൽ ച​​​ന്ദ്ര​​​നെ ഇ​​​ട​​​ത്താ​​​വ​​​ള​​​മാ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത ഇ​​​തോ​​​ടെ വ​​​ർ​​​ധി​​​ച്ചു.


ചൊ​​​വ്വ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ത​​​ന്നെ ഉ​​​ദാ​​​ഹ​​​ര​​​ണം. ചൊ​​​വ്വ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്ക് ര​​​ണ്ട​​​ര വ​​​ർ​​​ഷം എ​​​ടു​​​ക്കും. ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് ഭ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ഭൂ​​​മി വ​​​രെ മ​​​ട​​​ങ്ങേ​​​ണ്ടി​​​വ​​​രി​​​ല്ല.

ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​ൻ പ​​​റ്റാ​​​ത്ത​​​ ച​​​ന്ദ്ര​​​ഭാ​​​ഗ​​​ത്തെ​​​യാ​​​ണ് ഇ​​​രു​​​ണ്ട​​​വ​​​ശ​​​മെ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത്. ജ​​​നു​​​വ​​​രി മൂ​​​ന്നി​​​ന് ഇ​​​റ​​​ങ്ങി​​​യ ചാം​​​ഗ്ഇ-4 ഇ​​​വി​​​ടെ പ​​​ര്യ​​​വേ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യപേ​​​ട​​​ക​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.