താലിബാൻ നേതാവിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു
Wednesday, January 16, 2019 12:01 AM IST
പെ​​​​ഷ​​​​വാ​​​​ർ: ​​​​താ​​​​ലി​​​​ബാ​​​​ന്‍റെ സീ​​​​നി​​​​യ​​​​ർ നേ​​​​താ​​​​വ് ഹ​​​​ഫേ​​​​സ് മൊ​​​​ഹി​​​​ബു​​​​ള്ള​​​​യെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. താ​​​​ലി​​​​ബാ​​​​ൻ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ ഭ​​​​രി​​​​ച്ച 2001 വ​​​​രെ മ​​​​ത​​​​കാ​​​​ര്യ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ദ്ദേ​​​​ഹം.
അ​​​​ഫ്ഗാ​​​​ൻ താ​​​​ലി​​​​ബാ​​​​ന് പാ​​​​ക് മ​​​​ണ്ണി​​​​ൽ ഇ​​​​ടം ന​​​​ല്ക​​​​രു​​​​തെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക നി​​​​ര​​​​ന്ത​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ​​​​കൂ​​​​ടി​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.