ഇറാന്‍റെ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു
Wednesday, January 16, 2019 12:01 AM IST
ടെ​​​​ഹ്റാ​​​​ൻ: യു​​​​എ​​​​സി​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് അ​​​​വ​​​​ഗ​​​​ണി​​​​ച്ച് ഉ​​​​പ​​​​ഗ്ര​​​​ഹം വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​ൻ ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള പാ​​​​യാം എ​​​​ന്ന ഉ​​​​പ​​​​ഗ്ര​​​​ഹ​​​​വു​​​​മാ​​​​യി ഇ​​​​ന്ന​​​​ലെ കു​​​​തി​​​​ച്ച റോ​​​​ക്ക​​​​റ്റ് ല​​​​ക്ഷ്യം ക​​​​ണ്ടി​​​​ല്ല.

ഭൂ​​​​മി​​​​യു​​​​ടെ ആ​​​​ക​​​​ർ​​​​ഷ​​​​ണ​​​​വ​​​​ല​​​​യം ഭേ​​​​ദി​​​​ക്കാ​​​​നു​​​​ള്ള പ​​​​ലാ​​​​യ​​​​ന പ്ര​​​​വേ​​​​ഗം ആ​​​​ർ​​​​ജി​​​​ക്കു​​​​ന്ന​​​​തി​​​​ൽ റോ​​​​ക്ക​​​​റ്റ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.


ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മൂ​​​​ന്ന് ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ വി​​​​ക്ഷേ​​​​പി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് യു​​​​എ​​​​ൻ ര​​​​ക്ഷാ​​​​സ​​​​മി​​​​തി​​​​യു​​​​ടെ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് യു​​​​എ​​​​സ് മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി​​​​യി​​​​രു​​​​ന്നു.

ഇറാനുമായുള്ള ആണവക രാറിൽനിന്ന് യുഎസിലെ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.