ആക്സിഡന്‍റൽ പ്രൈം മിനിസ്റ്റർ 18ന് പാക് തിയറ്ററുകളിൽ
Wednesday, January 16, 2019 12:01 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗി​​​​ന്‍റെ ക​​​​ഥ പ​​​​റ​​​​യു​​​​ന്ന ‘ദ ​​​​ആ​​​​ക്സി​​​​ഡ​​​​ന്‍റ​​​​ൽ പ്രൈം ​​​​മി​​​​നി​​​​സ്റ്റ​​​​ർ’ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ഈ ​​​മാ​​​സം 18നു ​​​റി​​​​ലീ​​​​സ് ചെ​​​​യ്യും. പാ​​​​ക് സെ​​​​ൻ​​​​സ​​​​ർ ബോ​​​​ർ​​​​ഡ് ഇ​​​​തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്കി. ചെ​​​​റി​​​​യ വെ​​​​ട്ടി​​​​മാ​​​​റ്റ​​​​ലു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് ബോ​​​​ർ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ധ​​​​ന്യാ​​​​ൽ ഗി​​​​ല്ലാ​​​​നി അ​​​​റി​​​​യി​​​​ച്ചു.


ജ​​​​നു​​​​വ​​​​രി 11ന് ​​​​ഇ​​​​ന്ത്യ​​​​യി​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത ചി​​​​ത്രം വ​​​​ലി​​​​യ വി​​​​വാ​​​​ദം സൃ​​​​ഷ്ടി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.