ഇറാനിൽ സൈനികവിമാനം തകർന്ന് 15 മരണം
ഇറാനിൽ സൈനികവിമാനം തകർന്ന് 15 മരണം
Monday, January 14, 2019 11:43 PM IST
ടെ​​​​​ഹ്റാ​​​​​ൻ: ഇ​​​​​റാ​​​​​നി​​​​​ൽ സൈ​​​​​നി​​​​​ക ച​​​​​ര​​​​​ക്കു​​​​​വി​​​​​മാ​​​​​നം റ​​​​ൺ​​​​വേ​​​​യി​​​​ൽ​​​​നി​​​​ന്നു തെ​​​​ന്നിമാ​​​​റി സു​​​​ര​​​​ക്ഷാ​​​​വേ​​​​ലി​​​​ക്ക​​​​പ്പു​​​​റ​​​​മു​​​​ള്ള ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ വീട്ടിൽ ഇ​​​​ടി​​​​ച്ചു ക​​​​യ​​​​റി​​​​യു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 15 പേ​​​​​ർ മ​​​​​രി​​​​​ച്ചു. 16 പേ​​​​​രു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലെ ഫ്ളൈ​​​​​റ്റ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ മാ​​​​​ത്ര​​​​​മേ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു​​​​​ള്ളു.

കി​​​​​ർ​​​​​ഗി​​​​​സ്ഥാ​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് മാം​​​​​സ​​​​​വു​​​​​മാ​​​​​യി വ​​​​​ന്ന ച​​​​​ര​​​​​ക്കു​​​​​വി​​​​​മാ​​​​​ന​​​​​മാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യ​​​​​ത്. ടെ​​​​​ഹ്റാ​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് 40 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ അ​​​​​ക​​​​​ലെ പെ​​​​​യാം ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ എ​​​​​യ​​​​​ർ​​​​​പോ​​​​​ർ​​​​​ട്ടി​​​​​ൽ ഇ​​​​​റ​​​​​ങ്ങേ​​​​​ണ്ട വി​​​​​മാ​​​​​നം സ​​​​​മീ​​​​​പ​​​​​ത്തു​​​​​ള്ള ഫ​​​​​ത്താ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ ലാ​​​​​ൻ​​​​​ഡ് ചെ​​​​​യ്യു​​​​​ന്പോ​​​​​ൾ റ​​​​​ൺ​​​​​വേ​​​​​യു​​​​​ടെ പു​​​​​റ​​​​​ത്തേ​​​​​ക്ക് കു​​​​​തി​​​​​ച്ച് സു​​​​​ര​​​​​ക്ഷാ​​​​​വേ​​​​​ലി​​​​​ ത​​​​ക​​​​ർ​​​​ത്ത് കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ ഇ​​​​ടി​​​​ച്ചു ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ​​​​​മീ​​​​​പ​​​​​ത്തു​​​​​ള്ള ഏ​​​​താ​​​​നും കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ​​​​​ക്കു കേ​​​​​ടു​​​​​പാ​​​​​ടു​​​​​ണ്ടാ​​​​​യി.


3600 മീ​​​​​റ്റ​​​​​ർ റ​​​​​ൺ​​​​​വേ​​​​​യു​​​​​ള്ള പേ​​​​​യം വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ളം ഒ​​​​​ഴി​​​​​വാ​​​​​ക്കി 1100 മീ​​​​​റ്റ​​​​​ർ​​​​​മാ​​​​​ത്രം റ​​​​​ൺ​​​​​വേ​​​​​യു​​​​​ള്ള ഫ​​​​​ത്താ​​​​​യി​​​​​ൽ ഒ​​​​​രു ദ​​​​​ശ​​​​​ക​​​​​ത്തി​​​​​ലേ​​​​​റെ പ​​​​​ഴ​​​​​ക്കം ചെ​​​​​ന്ന ബോ​​​​​യിം​​​​​ഗ്707 വി​​​​​മാ​​​​​നം ഇ​​​​​റ​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത് എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണെ​​​​​ന്നു വ്യ​​​​​ക്ത​​​​​മ​​​​​ല്ല.​​​​​ ഇ​​​​​റാ​​​​​നി​​​​​ലെ അ​​​​​ർ​​​​​ധ സൈ​​​​​നി​​​​​ക വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ വി​​​​​പ്ല​​​​​വ​​​​​ഗാ​​​​​ർ​​​​​ഡു​​​​​ക​​​​​ളു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണു ഫ​​​​​ത്താ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ളം. വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ട​​​​​താ​​​​​യി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.