ചാംഗ്ഇ-4 ചന്ദ്രന്‍റെ താപനില പഠിക്കും
ചാംഗ്ഇ-4 ചന്ദ്രന്‍റെ താപനില പഠിക്കും
Monday, January 14, 2019 12:46 AM IST
ബെ​​​യ്ജിം​​​ഗ്: ച​​​ന്ദ്ര​​​ന്‍റെ ഇ​​​രു​​​ണ്ട​​​വ​​​ശ​​​ത്ത് ഗ​​​വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച ചൈ​​​ന​​​യു​​​ടെ ചാം​​​ഗ്ഇ-4 പേ​​​ട​​​കം ച​​​ന്ദ്ര​​​ന്‍റെ താ​​​പ​​​നി​​​ല​​​യെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തും. ച​​​ന്ദ്ര​​​നി​​​ലെ രാ​​​ത്രി​​​യി​​​ലെ​​​യും പ​​​ക​​​ലി​​​ലെ​​​യും താ​​​പ​​​നി​​​ല​​​യ്ക്കു വ​​​ലി​​​യ അ​​​ന്ത​​​ര​​​മു​​​ണ്ട്. പ​​​ക​​​ൽ 127 ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ് വ​​​രെ ഉ​​​യ​​​ര​​​മെ​​​ന്നാ​​​ണ് ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ നി​​​ഗ​​​മ​​​നം. രാ​​​ത്രി മൈ​​​ന​​​സ് 183 ഡി​​​ഗ്രി വ​​​രെ താ​​​ഴാം.

താ​​​പ​​​നി​​​ല​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​ഠ​​​നം ച​​​ന്ദ്ര​​​ന്‍റെ മ​​​ണ്ണി​​​ന്‍റെ ഘ​​​ട​​​ന വി​​​ശ​​​ദ​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ശാ​​​സ്ത്ര​​​ജ്ഞ​​​രെ സ​​​ഹാ​​​യി​​​ക്കും. ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​ൻ പ​​​റ്റാ​​​ത്ത ച​​​ന്ദ്ര​​​ന്‍റെ വ​​​ശ​​​ത്ത് പ​​​ര്യ​​​വേ​​​ക്ഷ​​​ണ പേ​​​ട​​​കം ഇ​​​റ​​​ങ്ങു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്. ജ​​​നു​​​വ​​​രി മൂ​​​ന്നി​​​നാ​​​ണ് ചാം​​​ഗ്ഇ-4 ഇ​​​വി​​​ടെ ഇ​​​റ​​​ങ്ങി​​​യ​​​ത്. ചൈ​​​ന​​​യു​​​ടെ ബ​​​ഹി​​​രാ​​​കാ​​​ശ നേ​​​ട്ട​​​ങ്ങ​​​ളി​​​ലെ പൊ​​​ൻ​​​തൂ​​​വ​​​ലാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.