ഡെമോക്രാറ്റുകൾക്ക് കൂടുതൽ സമയം നൽകി ട്രംപ്
ഡെമോക്രാറ്റുകൾക്ക് കൂടുതൽ സമയം നൽകി ട്രംപ്
Monday, January 14, 2019 12:46 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ലെ ട്ര​​​ഷ​​​റി സ്തം​​​ഭ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നും മെ​​​ക്സി​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ മ​​​തി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു കോ​​​ൺ​​​ഗ്ര​​​സി​​​നെ മ​​​റി​​​ക​​​ട​​​ന്ന് ഫ​​​ണ്ട് ക​​​ണ്ടെ​​​ത്താ​​​നു​​​മാ​​​യി അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് നീ​​​ട്ടി​​​വ​​​ച്ചു.

പ്ര​​​ശ്ന പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം ന​​​ൽ​​​കാ​​​നാ​​​ണി​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം വി​​​ശ​​​ദ​​​മാ​​​ക്കി. ട്ര​​​ഷ​​​റി സ്തം​​​ഭ​​​നം 23-ാംദി​​​വ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​തോ​​​ടെ ഫെ​​​ഡ​​​റ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ശ​​​ന്പ​​​ളം മു​​​ട​​​ങ്ങി. എ​​​ഫ് ബി​​​ഐ ഏ​​​ജ​​​ന്‍റു​​​മാ​​​രും എ​​​യ​​​ർ ട്രാ​​​ഫി​​​ക് ക​​​ൺ​​​ട്രോ​​​ള​​​ർ​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു​​​ല​​​ക്ഷ​​​ത്തോ​​​ളം ഫെ​​​ഡ​​​റ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ ട്ര​​​ഷ​​​റി സ്തം​​​ഭ​​​നം ബാ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.