ട്രംപ് റഷ്യക്കുവേണ്ടി പ്രവർത്തിച്ചോ? എഫ്ബിഐ അന്വേഷണം നടത്തിയെന്ന്
ട്രംപ് റഷ്യക്കുവേണ്ടി പ്രവർത്തിച്ചോ? എഫ്ബിഐ അന്വേഷണം നടത്തിയെന്ന്
Sunday, January 13, 2019 12:41 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണോ​​​യെ​​​ന്ന് എ​​​ഫ്ബി​​​ഐ അ​​​ന്വേ​​​ഷി​​​ച്ച​​​താ​​​യി ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. എ​​​ഫ്ബി​​​ഐ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്ന ജ​​​യിം​​​സ് കോ​​​മി​​​യെ 2017 മേ​​​യി​​​ൽ ട്രം​​​പ് പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്.

ട്രം​​​പി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​ന് റ​​​ഷ്യ ഇ​​​ട​​​പെ​​​ട്ടു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത് കോ​​​മി​​​യാ​​​ണ്. ഇ​​​ദ്ദേ​​​ഹ​​​ത്തെ പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ട്രം​​​പ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​ണോ എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ എ​​​ഫ്ബി​​​ഐ​​​ക്കു സം​​​ശ​​​യം തോ​​​ന്നി അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണം ഇ​​​പ്പോ​​​ഴും ന​​​ട​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന​​​റി​​​യാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നും പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. റി​​​പ്പോ​​​ർ​​​ട്ട് അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​ന്നു വൈ​​​റ്റ്ഹൗ​​​സ് പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി സാ​​​റാ സ​​​ണ്ടേ​​​ഴ്സ് പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.