യുഎസിലെ അംബാസഡറായി ഹർഷ്‌വർധൻ ചുമതലയേറ്റു
യുഎസിലെ അംബാസഡറായി ഹർഷ്‌വർധൻ ചുമതലയേറ്റു
Sunday, January 13, 2019 12:41 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ത്തി​​നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വ​​​ലി​​​യ പ്രാ​​​ധാ​​​ന്യം ക​​​ല്പി​​​ക്കു​​​ന്ന​​​താ​​​യി യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ പു​​​തി​​​യ അം​​​ബാ​​​സ​​​ഡ​​​ർ ഹ​​​ർ​​​ഷ്‌വ​​​ർ​​​ധ​​​ൻ പ​​​റ​​​ഞ്ഞു.

വെ​​​ള്ളി​​​യാ​​​ഴ്ച ഓ​​​വ​​​ൽ ഓ​​​ഫീ​​​സി​​​ലെ​​​ത്തി ട്രം​​​പി​​​നെ ക​​​ണ്ട ഹ​​​ർ​​​ഷ്‌വ​​​ർ​​​ധ​​​ൻ നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് കൈ​​​മാ​​​റി ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ത്തു. മു​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ന​​​വ്തേ​​​ജ് സ​​​ർ​​​ന ഡി​​​സം​​​ബ​​​ർ 31നു ​​​വി​​​ര​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.