ഡമാസ്കസിൽ ഇസ്രേലി വ്യോമാക്രമണം
Sunday, January 13, 2019 12:40 AM IST
ഡ​​​മാ​​​സ്ക​​​സ്: ഇ​​​സ്രേ​​​ലി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ഡ​​​മാ​​​സ്ക​​​സി​​​ൽ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നു സി​​​റി​​​യ​​​ൻ‌ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഭൂ​​​രി​​​ഭാ​​​ഗം മി​​​സൈ​​​ലു​​​ക​​​ളും സി​​​റി​​​യ​​​ൻ​​​ സേ​​​ന വെ​​​ടി​​​വ​​​ച്ചി​​​ട്ടു. ഡ​​​മാ​​​സ്ക​​​സ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ലൊ​​​ന്നി​​​ൽ മി​​​സൈ​​​ൽ പ​​​തി​​​ച്ചു.


ഇ​​​റാ​​​ന്‍റെ​​​യും ഹി​​​സ്ബു​​​ള്ള​​​യു​​​ടെ​​​യും സൈ​​​നി​​​കസാ​​​ന്നി​​​ധ്യ​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി എ​​​ന്ന സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു. ഈ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മു​​​ന്പും ഇ​​​സ്ര​​​യേ​​​ൽ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.