വത്തിക്കാനു സ്വന്തം അത്‌ലറ്റിക് ടീം
വത്തിക്കാനു സ്വന്തം അത്‌ലറ്റിക് ടീം
Thursday, January 10, 2019 11:42 PM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വേ​​​ദി​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​യി വ​​​ത്തി​​​ക്കാ​​​ൻ കാ​​​യി​​​കസം​​​ഘ​​​ത്തി​​​നു രൂ​​​പം ന​​​ല്കി. സ്വി​​​സ് ഗാ​​​ർ​​​ഡു​​​ക​​​ൾ, പു​​​രോ​​​ഹി​​​ത​​​ർ, ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്. വ​​​ത്തി​​​ക്കാ​​​ൻ അ​​​പ്പ​​​സ്തോ​​​ലി​​​ക് ലൈ​​​ബ്ര​​​റി​​​യി​​​ലെ അ​​​റു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ പ്ര​​​ഫ​​​സ​​​റും സം​​​ഘ​​​ത്തി​​​ലു​​​ണ്ട്. ഇ​​​റ്റാ​​​ലി​​​യ​​​ൻ ഒ​​​ളി​​​ന്പി​​​ക് ക​​​മ്മി​​​റ്റി​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ധാ​​​ര​​​ണ​​​പ്ര​​​കാ​​​ര​​​മാ​​​ണ് കാ​​​യി​​​കസം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.


പ​​​ത്തു ല​​​ക്ഷ​​​ത്തി​​​ൽ താ​​​ഴെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ കാ​​​യി​​​ക​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ണ് സം​​​ഘം ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. ഒ​​​ളി​​​ന്പി​​​ക് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ലെ മാ​​​ർ​​​ച്ച്പാ​​​സ്റ്റിൽ വ​​​ത്തി​​​ക്കാ​​​ൻ കൊ​​​ടി​​​യേ​​​ന്തി​​​യ സം​​​ഘ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ക​​​യെ​​​ന്ന​​​താ​​​ണ് ത​​​ങ്ങ​​​ളു​​​ടെ സ്വ​​​പ്ന​​​മെ​​​ന്ന് ടീ​​​മി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റും വ​​​ത്തി​​​ക്കാ​​​ൻ സ്പോ​​​ർ​​​ട്സ് വ​​​കു​​​പ്പി​​​ന്‍റെ ത​​​ല​​​വ​​​നു​​​മാ​​​യ മോ​​​ൺ. മെ​​​ൽ​​​ക്കി​​​യോ​​​ർ ഹൊ​​​സെ സാ​​​ഞ്ച​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.