താലിബാൻ ആക്രമണം: 32 ഭടന്മാർ കൊല്ലപ്പെട്ടു
Thursday, January 10, 2019 11:42 PM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ നാ​​​ലു പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലെ സെ​​​ക്യൂ​​​രി​​​റ്റി ചെ​​​ക്കു​​​പോ​​​സ്റ്റു​​​ക​​​ളി​​​ൽ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 32 സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.​​​ഖു​​​ണ്ടൂ​​​സ്, താ​​​ക്ക​​​ർ, ബ​​​ഗ്‌​​​ലാ​​​ൻ,ബാ​​​ദ്ഗി​​​സ് പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​ത്. നി​​​ര​​​വ​​​ധി പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. സ​​​മാ​​​ധാ​​​ന​​​നീ​​​ക്കം​​​ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​യി താ​​​ലി​​​ബാ​​​ൻ ഇ​​​തി​​​ന​​​കം മൂ​​​ന്നു​​​വ​​​ട്ടം ച​​​ർ​​​ച്ച ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.