കോൺസുലേറ്റുകളിലെ പായ്ക്കറ്റ്: ഒരാൾ അറസ്റ്റിൽ
Thursday, January 10, 2019 11:42 PM IST
കാ​​​​ൻ​​​​ബ​​​​റ: മെ​​​​ൽ​​​​ബ​​​​ണി​​​​ലെ ഇ​​​​ന്ത്യ​​​​ൻ കോ​​​​ൺ​​​​സു​​​​ലേ​​​​റ്റ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ന​​​​യ​​​​ത​​​​ന്ത്ര കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ സം​​​​ശ​​​​യാ​​​​സ്പ​​​​ദ പായ്​​​​ക്ക​​​​റ്റു​​​​ക​​​​ൾ ല​​​​ഭി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ നാ​​​​ല്പ​​​​ത്തൊ​​​​ന്പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ സ​​​​വാ​​​​സ് അ​​​​വാ​​​​നെ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​യാ​​​​ൾ ഷെ​​​​പ്പേ​​​​ർ​​​​ട്ട​​​​ൺ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.