അത്യാധുനിക നാവിക റഡാറുമായി ചൈന
അത്യാധുനിക നാവിക റഡാറുമായി ചൈന
Thursday, January 10, 2019 12:56 AM IST
ബെ​​​​യ്ജിം​​​​ഗ്: ഇ​​​​ന്ത്യ​​​യു​​​ടെ ഒ​​​പ്പം വ​​​ലി​​​പ്പ​​​മു​​​ള്ള പ്ര​​​ദേ​​​ശം നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ ശേ​​​ഷി​​​യു​​​ള്ള അ​​​​ത്യാ​​​​ധു​​​​നി​​​​ക നാ​​​​വി​​​​ക റ​​​​ഡാ​​​​ർ ചൈ​​​​ന വി​​​​ക​​​​സി​​​​പ്പി​​​​ച്ചു. യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലി​​​​ൽ സ്ഥാ​​​​പി​​​​ക്കു​​​​ന്ന ഈ ​​​​റ​​​​ഡാ​​​​റി​​​​ന്‍റെ പ്ര​​​​ധാ​​​​ന ഉ​​​​ദ്ദേ​​​​ശ്യം ചൈ​​​​ന​​​​യു​​​​ടെ വി​​​​പു​​​​ല​​​​മാ​​​​യ സ​​​​മു​​​​ദ്രാ​​​​തി​​​​ർ​​​​ത്തി മു​​​​ഴു​​​​വ​​​​ൻ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ്.

ഒാ​​​​വ​​​​ർ ദ ​​​​ഹൊ​​​​റൈ​​​​സ​​​​ൺ(​​​​ഒ​​​​ടി​​​​എ​​​​ച്ച്) എ​​​​ന്നാ​​​​ണ് പേ​​​​ര്. ചൈ​​​​നീ​​​​സ് അ​​​​ക്കാ​​​​ദ​​​​മി ഒ​​​​ഫ് സ​​​​യ​​​​ൻ​​​​സ​​​​സി​​​​ലെ​​​​യും അ​​​​ക്കാ​​​​ദ​​​​മി ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ലെ​​​​യും വി​​​​ദ​​​​ഗ്ധ​​​​നാ​​​​യ ലി​​​​യു യോം​​​​ഗ്താ​​​​ൻ ആ​​​​ണ് വി​​​​ക​​​​പ്പി​​​​ച്ച​​​​ത്.

ചൈ​​​​ന​​​​യ്ക്കു നേ​​​​ർ​​​​ക്ക് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു മു​​​​തി​​​​രു​​​​ന്ന വി​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ക​​​​പ്പ​​​​ലു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും വ​​​​ള​​​​രെ നേ​​​​ര​​​​ത്തേ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കാ​​​​ൻ റ​​​​ഡാ​​​​റി​​​​നാ​​​​കും. നാ​​​​വി​​​​ക സേ​​​​ന​​​​യു​​​​ടെ വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി ക​​​​പ്പ​​​​ൽ​ പ​​​​ട​​​​യി​​​​ൽ റ​​​​ഡാ​​​​ർ സ്ഥാ​​​​പി​​​​ക്കാ​​​​നാ​​​​ണ് ഉ​​​​ദ്ദേ​​​​ശ്യം.


ഇ​​​​പ്പോ​​​​ഴു​​​​ള്ള റ​​​​ഡാ​​​​റു​​​​ക​​​​ൾ​​​​ക്ക് ചൈ​​​​ന​​​​യു​​​​ടെ അ​​​​ധീ​​​​ന​​​​ത​​​​യി​​​​ലു​​​​ള്ള സ​​​​മു​​​​ദ്ര​​​​ത്തി​​​​ന്‍റെ 20 ശ​​​​ത​​​​മാ​​​​നം മാ​​​​ത്രം നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​നേ ക​​​​ഴി​​​​യൂ. ഈ ​​​​പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നാ​​​​ണ് പു​​​​തി​​​​യ​​​​ത് വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സ​​​​മു​​​​ദ്രം, പ​​​​സ​​​​ഫി​​​​ക് സ​​​​മു​​​​ദ്രം, തെ​​​​ക്ക​​​​ൻ ചൈ​​​​നാ​​​​ക്ക​​​​ട​​​​ൽ എ​​​​ന്നീ മേ​​​​ഖ​​​​ല​​​ക​​​​ൾ മു​​​​ഴു​​​​വ​​​​ൻ പു​​​​തി​​​​യ റ​​​​ഡാ​​​​റി​​​​നു പ​​​രി​​​ധി​​​യി​​​ൽ വ​​​​രു​​​​മെ​​​​ന്ന് ലി​​​​യു യോം​​​​ഗ്താ​​​​ൻ പ​​​​റ​​​​ഞ്ഞു.

ഇ​​​​ത്ര ശ​​​​ക്ത​​​​മാ​​​​യ റ​​​​ഡാ​​​​ർ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​താ​​​​ദ്യ​​​​മ​​​​ല്ല. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ പ്ര​​​​തി​​​​രോ​​​​ധ ക​​​​ന്പ​​​​നി​​​​യാ​​​​യ റ​​​​യ്ത്തി​​​​യോ​​​​ൺ 2016ൽ ​​​​വി​​​​ക​​​​സി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​തും ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ൽ സ്ഥാ​​​​പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള​​​​താ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.