ട്രംപ് - കിം ഉച്ചകോടിക്ക് അണിയറ ചർച്ചകൾ
Wednesday, January 9, 2019 12:57 AM IST
സി​​​​യൂ​​​​ൾ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് കിം ​​​​ജോം​​​​ഗ് ഉ​​​​നും വീ​​​​ണ്ടും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി പ​​​​ല​​​​വ​​​​ട്ടം ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. ഒ​​​​രു ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​ൻ പ​​​​ത്ര​​​​മാ​​​​ണ് ഈ ​​​​വി​​​​വ​​​​രം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

വി​​​​യ​​​​റ്റ്നാ​​​​മി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​ത്താ​​​​യി​​​​രു​​​​ന്നു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ കൂ​​​​ടി​​​​ക്കാ​​​​ഴ്ച. ട്രം​​​​പ് -കിം ​​​​ഉ​​​​ച്ച​​​​കോ​​​​ടി വി​​​​യ​​​​റ്റ്നാ​​​​മി​​​​ൽ ന​​​​ട​​​​ന്നേ​​​​ക്കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​വു​​​​മു​​​​ണ്ട്. അ​​​​മേ​​​​രി​​​​ക്ക​​​​യോ​​​​ടും ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യോ​​​​ടും ന​​​​യ​​​​ത​​​​ന്ത്ര ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണ് വി​​​​യ​​​​റ്റ്നാം.


ഉ​​​​ച്ച​​​​കോ​​​​ടി ന​​​​ട​​​​ക്കു​​​​മെ​​​​ന്നു ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. എ​​​​വി​​​​ടെ ന​​​​ട​​​​ത്ത​​​​ണം എ​​​​ന്നു ച​​​​ർ​​​​ച്ച​​​​ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നു ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. "അ​​​​വ​​​​ർ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു; നാം ​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു. എ​​​​ന്താ സം​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യെ​​​​ന്നു കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണാം': ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചു. പു​​​​തു​​​​വ​​​​ത്സ​​​​ര ദി​​​​ന​​​​ത്തി​​​​ൽ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​​ള്ള താ​​​​ൽ​​​​പ​​​​ര്യം കിം ​​​​പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.