വിക്രം മിസ്രി അംബാസഡർ
Wednesday, January 9, 2019 12:57 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി വി​ക്രം മി​സ്രി സ്ഥാ​ന​മേ​റ്റു. ഗൗ​തം ബം​ബാ​വാ​ല ന​വം​ബ​റി​ൽ വി​ര​മി​ച്ച​പ്പോ​ൾ ഒ​ഴി​വാ​യ​താ​ണ് ഈ ​പ​ദ​വി. കാ​ഷ്മീ​രി​ൽ ജ​നി​ച്ച് ഗ്വാ​ളി​യ​റി​ലും ഡ​ൽ​ഹി​യി​ലും വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​യ മി​സ്രി 1989 ബാ​ച്ച് ഐ​എ​ഫ്എ​സ് ഓ​ഫീ​സ​റാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.