ബംഗ്ളാദേശിൽ ഷേക് ഹസീന അധികാരമേറ്റു
ബംഗ്ളാദേശിൽ ഷേക് ഹസീന അധികാരമേറ്റു
Monday, January 7, 2019 11:52 PM IST
ധാ​​​ക്ക: ബം​​​ഗ്ളാ​​​ദേ​​​ശ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി അ​​​വാ​​​മി​​​ലീ​​​ഗ് നേ​​​താ​​​വ് ഷേ​​​ക്ക് ഹ​​​സീ​​​ന ഇ​​​ന്ന​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു. തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നാം​​​ത​​​വ​​​ണ​​​യാ​​​ണ് അ​​​വ​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​വു​​​ന്ന​​​ത്. 71കാ​​​രി​​​യാ​​​യ ഹ​​​സീ​​​ന​​​യ്ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ൾ ഹ​​​മീ​​​ദ് സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. 24കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​മാ​​​രും 19 സ​​​ഹ​​​മ​​​ന്ത്രി​​​മാ​​​രും മൂ​​​ന്നു ഡെ​​​പ്യൂ​​​ട്ടി​​​മ​​​ന്ത്രി​​​മാ​​​രു​​​മാ​​​ണു ഹ​​​സീ​​​ന​​​യു​​​ടെ കാ​​​ബി​​​ന​​​റ്റി​​​ലു​​​ള്ള​​​ത്. ഇ​​​വ​​​രി​​​ൽ 31 പേ​​​ർ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളാ​​​ണ്. പ്ര​​​തി​​​രോ​​​ധം ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യി​​​ലാ​​​ണ്.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഹ​​​സീ​​​ന നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ അ​​​വാ​​​മി ലീ​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മു​​​ന്ന​​​ണി 96ശ​​​ത​​​മാ​​​നം വോ​​​ട്ടു നേ​​​ടി​​​യി​​​രു​​​ന്നു. അ​​​വാ​​​മി ലീ​​​ഗി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന ജ​​​തി​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​രി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മു​​​ഖ്യ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യി​​​രു​​​ന്ന ബി​​​എ​​​ൻ​​​പി​​​യു​​​ടെ നേ​​​താ​​​വും മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഖാ​​​ലി​​​ദ സി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി. അ​​​വ​​​രു​​​ടെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു ജ​​​യി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ എം​​​പി​​​മാ​​​രാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.