സ്വീനി രാജിവച്ചു
സ്വീനി  രാജിവച്ചു
Sunday, January 6, 2019 11:23 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പി​​​ന്‍റെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് അ​​​ഡ്മി​​​റ​​​ൽ കെ​​​വി​​​ൻ സ്വീ​​​നി രാ​​​ജി​​​വ​​​ച്ചു. 2017ൽ ​​​പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​തു​​​ മു​​​ത​​​ൽ സ്വീ​​​നി പ​​​ദ​​​വി വ​​​ഹി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

സി​​​റി​​​യ​​​യി​​​ലെ യു​​​എ​​​സ് സൈ​​​ന്യ​​​ത്തെ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ട്രം​​​പ് തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നു​​​ശേ​​​ഷം രാ​​​ജി​​​വ​​​യ്ക്കു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്. പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ജിം ​​​മാ​​​റ്റി​​​സ്, ഐ​​​എ​​​സി​​​നെ​​​തി​​​രാ​​​യ ആ​​​ഗോ​​​ള സ​​​ഖ്യ​​​ത്തി​​​ൽ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രു​​​ന്ന ബ്രെ​​​റ്റ് മ​​​ഗ്‌​​​ഗു​​​ർ​​​ക്ക് എ​​​ന്നി​​​വ​​​രാ​​​ണ് മു​​​ന്പു രാ​​​ജി​​​വ​​​ച്ച​​​ത്.


സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കൊ​​​പ്പം ജോ​​​ലി ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത് വ​​​ലി​​​യ ബ​​​ഹു​​​മ​​​തി​​​യാ​​​ണെ​​​ന്ന് സ്വീ​​​നി രാ​​​ജി​​​ക്ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. പ​​​ക്ഷേ ക​​​ത്തി​​​ൽ ട്രം​​​പി​​​നെ​​​ക്കു​​​റി​​​ച്ച് ഒ​​​ന്നും പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ല്ല.

ട്രം​​​പി​​​ന്‍റെ സി​​​റി​​​യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പി​​​ന്മാ​​​റ്റ പ്ര​​​ഖ്യാ​​​പ​​​നം പ്ര​​​തി​​​രോ​​​ധ, വി​​​ദേ​​​ശ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ വ​​​ലി​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം വി​​​ത​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും അ​​​സ്വ​​​സ്ഥ​​​ത​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.