ബംഗ്ലാദേശിൽ 47 അംഗ കാബിനറ്റ്
Sunday, January 6, 2019 11:23 PM IST
ധാ​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​ൽ 47 അം​​ഗ മ​​ന്ത്രി​​സ​​ഭ രൂ​​പീ​​ക​​രി​​ച്ചു. ​​പ്ര​​ധാ​​ന​​മ​​ന്ത്രി ഷേ​​ക് ഹ​​സീ​​ന ഉ​​ൾ​​പ്പെ​​ടെ 25 കാ​​ബി​​ന​​റ്റ് മ​​ന്ത്രി​​മാ​​രും 19 സ​​ഹ​​മ​​ന്ത്രി​​മാ​​രും മൂ​​ന്നു ഡെ​​പ്യൂ​​ട്ടി മ​​ന്ത്രി​​മാ​​രും ഇ​​ന്നു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യു​​മെ​​ന്നു കാ​​ബി​​ന​​റ്റ് സെ​​ക്ര​​ട്ട​​റി മു​​ഹ​​മ്മ​​ദ് ഷ​​ഫി​​യു​​ൽ അ​​ലാം അ​​റി​​യി​​ച്ചു. പു​​തി​​യ​​ മ​​ന്ത്രി​​മാ​​രി​​ൽ 31 പേ​​ർ പു​​തു​​മു​​ഖ​​ങ്ങ​​ളാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.