അൽക്വയ്ദ കമാൻഡർ അൽ ബദാവി വധിക്കപ്പെട്ടു
Sunday, January 6, 2019 12:43 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: 2000ൽ ​​​യു​​​എ​​​സ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ൽ ചാ​​​വേ​​​റാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി 17 നാ​​​വി​​​ക​​​രെ വ​​​ധി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച അ​​​ൽ​​​ക്വ​​​യ്ദ ക​​​മാ​​​ൻ​​​ഡ​​​ർ ജ​​​മാ​​​ൽ അ​​​ൽ ബ​​​ദാ​​​വി കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. യെ​​​മ​​​നി​​​ലെ മാ​​​രി​​​ബി​​​ൽ യു​​​എ​​​സ് വ്യോ​​​മ​​​സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​യാ​​​ൾ വ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്ന​​​ത്.

എ​​​ഫ്ബി​​​യു​​​ടെ പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു ബ​​​ദാ​​​വി. ഇ​​​യാ​​​ളെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​രം ന​​​ല്കു​​​ന്ന​​​വ​​​ർ​​​ക്ക് 50 ല​​​ക്ഷം ഡോ​​​ള​​​ർ പാ​​​രി​​​തോ​​​ഷി​​​കം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.


ഡി​സ്ട്രോ​​​യ​​​ൽ ക്ലാ​​​സി​​​ൽ​​​പ്പെ​​​ട്ട യു​​​എ​​​സ്എ​​​സ് കോ​​​ൾ എ​​​ന്ന യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​നു​​​നേ​​​ർ​​​ക്ക് 2000 ഒ​​​ക്‌​​​ടോ​​​ബ​​​ർ 12നാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്. യെ​​​മ​​​ൻ തീ​​​ര​​​ത്തു ക​​​പ്പ​​​ൽ ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടു ചാ​​​വേ​​​റു​​​ക​​​ൾ സ്ഫോ​​​ട​​​ക​ വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച ര​​​ണ്ടു ബോ​​​ട്ടു​​​ക​​​ൾ ക​​​പ്പ​​​ലി​​​ൽ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി. 39 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ മു​​​ഖ്യ ആ​​​സൂ​​​ത്ര​​​ക​​​നാ​​​യ സൗ​​​ദി സ്വ​​​ദേ​​​ശി അ​​​ബ്ദ് അ​​​ൽ ന​​​ഷി​​​രി​​​യെ യു​​​എ​​​സ് പി​​​ടി​​​കൂ​​​ടി ഗ്വാ​​​ണ്ട​​​നാ​​​മോ​​​ബേ​​​യി​​​ൽ ത​​​ട​​​വി​​​ലി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​യാ​​​ൾ​​​ക്കു വ​​​ധ​​​ശി​​​ക്ഷ ല​​​ഭി​​​ച്ചേ​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.