വിദേശശക്തികൾ ഇടപെടുന്നു: സിരിസേന
വിദേശശക്തികൾ ഇടപെടുന്നു: സിരിസേന
Tuesday, December 11, 2018 1:15 AM IST
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​യി​​ലെ പ്ര​​തി​​സ​​ന്ധി​​ക്കു വി​​ദേ​​ശ​​ശ​​ക്തി​​ക​​ളെ പ്ര​​സി​​ഡ​​ന്‍റ് മൈ​​ത്രി​​പാ​​ല സി​​രി​​സേ​​ന കു​​റ്റ​​പ്പെ​​ടു​​ത്തി. സാ​​മ്രാ​​ജ്യ​​ത്വ​​ത്തി​​ന്‍റെ നി​​ഴ​​ൽ ഇ​​പ്പോ​​ഴും ന​​മ്മു​​ടെ പാ​​ത​​യി​​ൽ വി​​ഘാ​​തം സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണെ​​ന്ന് ഒ​​രു രാ​​ജ്യ​​ത്തെ​​യും പേ​​രെ​​ടു​​ത്തു പ​​റ​​യാ​​തെ അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു, വി​​ദേ​​ശ മൂ​​ല്യ​​ങ്ങ​​ൾ​​ക്കു പ്രാ​​ധാ​​ന്യം ക​​ല്പി​​ക്കു​​ന്ന​​വ​​രും പ്രാ​​ദേ​​ശി​​ക മൂ​​ല്യ​​ങ്ങ​​ളെ മാ​​നി​​ക്കു​​ന്ന​​വ​​രും ത​​മ്മി​​ലു​​ള്ള പ്ര​​ശ്ന​​മാ​​ണി​​പ്പോ​​ഴ​​ത്തേ​​ത്.


പാ​​ർ​​ല​​മെ​​ന്‍റ് പി​​രി​​ച്ചു​​വി​​ട്ടു​​കൊ​​ണ്ടു​​ള്ള ത​​ന്‍റെ വി​​ജ്ഞാ​​പ​​നം സം​​ബ​​ന്ധി​​ച്ച് സു​​പ്രീം​​കോ​​ട​​തി​​യു​​ടെ അ​​ന്തി​​മ വി​​ധി അം​​ഗീ​​ക​​രി​​ക്കു​​മെ​​ന്നും അ​​ത​​നു​​സ​​രി​​ച്ച് തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്നും സി​​രി​​സേ​​ന വ്യ​​ക്ത​​മാ​​ക്കി. ഏ​​തെ​​ങ്കി​​ലും പാ​​ർ​​ട്ടി​​ക്കോ വ്യ​​ക്തി​​ക്കോ പ​​രി​​ഗ​​ണ​​ന ന​​ൽ​​കാ​​തെ രാ​​ജ്യ​​താ​​ത്പ​​ര്യ​​ത്തി​​നാ​​യി​​രി​​ക്കും മു​​ൻ​​തൂ​​ക്കം ന​​ൽ​​കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.