പ്രതിഷേധം ഭയന്ന് ഐഫൽ ഗോപുരം അടയ്ക്കുന്നു
പ്രതിഷേധം ഭയന്ന് ഐഫൽ ഗോപുരം അടയ്ക്കുന്നു
Saturday, December 8, 2018 12:48 AM IST
പാ​​​രീ​​​സ്: സ​​ർ​​ക്കാ​​ർ വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ക​​രെ ഭ​​യ​​ന്ന് പാ​​രീ​​സി​​ലെ ഐ​​ഫ​​ൽ ഗോ​​പു​​ര​​വും മ​​റ്റു ടൂ​​റി​​സ്റ്റ് കേ​​ന്ദ്ര​​ങ്ങ​​ളും ഇ​​ന്ന് അ​​ട​​ച്ചി​​ടാ​​നും സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കാ​​നും ഫ്ര​​ഞ്ച് സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചു. ഇ​​ന്ധ​​ന​​നി​​കു​​തി വ​​ർ​​ധ​​ന നീ​​ക്കം ഉ​​പേ​​ക്ഷി​​ച്ചെ​​ങ്കി​​ലും മ​​​ഞ്ഞ​​​ക്കു​​​പ്പാ​​​യ​​​ക്കാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം തു​​ട​​രു​​ക​​യാ​​ണ്. പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​മെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ​​​ലി​​​സ​​​ബ​​​ത്ത് ബോ​​​ൺ അ​​​റി​​​യി​​​ച്ചു.


ജ​​​ന​​​ങ്ങ​​​ളു​​​ടെ രോ​​​ഷം പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ന​​​സി​​​ലാ​​​ക്കു​​​ന്നു. ജ​​​ന​​​ത്തോ​​​ട് ഉ​​​ത്ത​​​രം പ​​​റ​​​യാ​​​ൻ അ​​​ദ്ദേ​​​ഹം ത​​​യാ​​​റാ​​​ണെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. ഫ്ലൂ​​​റ​​​സെ​​​ന്‍റ് മ​​​ഞ്ഞ​​​ നി​​​റ​​​ത്തി​​​ലു​​​ള്ള മേ​​​ൽക്കു​​​പ്പാ​​​യം ധ​​​രി​​​ച്ചു​​ പ്ര​​​തി​​​ഷേ​​​ധി​​​ക്കുന്നതിനാ​​​ലാ​​​ണ് മ​​​ഞ്ഞ​​​ക്കു​​​പ്പാ​​​യ​​​ക്കാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​മെ​​​ന്ന പേ​​​രു​​​ വീ​​​ണ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.