വൈറ്റ്ഹൗസിൽനിന്നു കെല്ലിയും രാജിവയ്ക്കും
വൈറ്റ്ഹൗസിൽനിന്നു കെല്ലിയും രാജിവയ്ക്കും
Saturday, December 8, 2018 12:48 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: വൈ​​റ്റ്ഹൗ​​സ് ചീ​​ഫ് ഓ​​ഫ് സ്റ്റാ​​ഫ് ജോ​​ൺ കെ​​ല്ലി വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​ജി​​വ​​യ്ക്കു​​മെ​​ന്നു യു​​എ​​സ് മാ​​ധ്യ​​മ​​ങ്ങ​​ൾ. പ്രസിഡന്‍റ് ട്രംപും കെല്ലിയും ത​​മ്മി​​ൽ അ​​ക​​ൽ​​ച്ച​​യി​​ലാ​​ണെ​​ന്നു സി​​എ​​ൻ​​എ​​ൻ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മൈ​​ക്ക് പെ​​ൻ​​സി​​ന്‍റെ ചീ​​ഫ് ഓ​​ഫ് സ്റ്റാ​​ഫ് നി​​ക് അ​​യേ​​ഴ്സി​​നെ കെ​​ല്ലി​​ക്കു പ​​ക​​രം നി​​യ​​മി​​ച്ചേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.