യുഎൻ പാനലിലേക്ക് ഇന്ത്യക്കാരി തെരഞ്ഞെടുക്കപ്പെട്ടു
യുഎൻ പാനലിലേക്ക് ഇന്ത്യക്കാരി തെരഞ്ഞെടുക്കപ്പെട്ടു
Friday, December 7, 2018 12:43 AM IST
യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ്: യു​​​​എ​​​​ന്നി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക, സാ​​​​മൂ​​​​ഹ്യ, സം​​​​സ്കാ​​​​ര അ​​​​വ​​​​കാ​​​​ശ ക​​​​മ്മി​​​​റ്റി​​​​യി​​​​ലേ​​​​ക്ക് (സി​​​​ഇ​​​​എ​​​​സ്‌​​​​സി​​​​ആ​​​​ർ) മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ ന​​​​യ​​​​ത​​​​ന്ത്ര​​​പ്ര​​​​തി​​​​നി​​​​ധി പ്രീ​​​​തി സ​​​​ര​​​​ൺ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. 2019 മു​​​​ത​​​ൽ 2022 ഡി​​​​സം​​​​ബ​​​​ർ 31 വ​​​​രെ​​​​കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള ഏ​​​​ഷ്യ പ​​​​സ​​​​ഫി​​​​ക് സീ​​​​റ്റി​​​​ലേ​​​​ക്ക് പ്രീ​​തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. സാ​​​​ന്പ​​​​ത്തി​​​​ക, സാ​​​​മൂഹ്യ, സം​​​​സ്കാ​​​​രിക അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ഉ​​​​ട​​​​ന്പ​​​​ടി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള 18 അം​​​​ഗ യു​​​​എ​​​​ൻ സ​​​​മി​​​​തി​​​​യാ​​​​ണ് സി​​​​ഇ​​​​എ​​​​സ്‌​​​​സി​​​​ആ​​​​ർ.


1982 -ാം ബാ​​​​ച്ച് ഇ​​​​ന്ത്യ​​​​ൻ ഫോ​​​​റി​​​​ൻ സ​​​​ർ​​​​വീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​യാ​​​​യ പ്രീ​​​​തി സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലാ​​​​ണ് സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​ന്നു വി​​​​ര​​​​മി​​​​ച്ച​​​​ത്. മോ​​​​സ്കോ, ധാ​​​​ക്ക, ജ​​​​നീ​​​​വ ന​​​​യ​​​​ത​​​​ന്ത്ര​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സേ​​​​വ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ള്ള ഇ​​​വ​​​ർ ടൊ​​​​റ​​​​ന്‍റോ​​​​യി​​​​ലെ കോ​​​​ൺ​​​​സ​​​​ൽ ജ​​​​ന​​​​റ​​​​ലാ​​​യും വി​​​​യ​​​​റ്റ്നാ​​​​മി​​​​ലെ അം​​​​ബാ​​​​സ​​​ഡ​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.