ന്യൂ കലിഡോണിയയിൽ വൻ ഭൂകന്പം
Thursday, December 6, 2018 12:50 AM IST
ലോ​​​യാ​​​ൽ​​​റ്റി ഐ​​​ല​​​ൻ​​​ഡ്: പ​​​സി​​​ഫി​​​ക്കി​​​ലെ ന്യൂ ​​​ക​​​ലി​​​ഡോ​​​ണി​​​യ​​​യി​​​ൽ റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 7.6 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ക​​​ന്പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന​​​സ്ഥ​​​ല​​​ത്തേ​​​ക്ക് മാ​​​റാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സ​​​മീ​​​പ രാ​​​ജ്യ​​​മാ​​​യ വ​​​ന്വാ​​​ടു​​​വി​​​ലും ജ​​​ന​​​ങ്ങ​​​ളെ മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ച്ചു. ഭൂ​​​ക​​​ന്പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു സു​​​നാ​​​മി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും പി​​​ന്നീ​​​ടു പി​​​ൻ​​​വ​​​ലി​​​ച്ചു. കാ​​​ര്യ​​​മാ​​​യ നാ​​​ശ​​​ന​​​ഷ്ടം റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.