കാബൂളിൽ സ്ഫോടനം; 50 മരണം
കാബൂളിൽ സ്ഫോടനം; 50 മരണം
Wednesday, November 21, 2018 12:33 AM IST
കാ​​ബൂ​​ൾ: കാ​​ബൂ​​ളി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ കു​​റ​​ഞ്ഞ​​ത് 50 പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും 80 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. ഇ​​വി​​ട​​ത്തെ ഒ​​രു ഹാ​​ളി​​ൽ ന​​ബി​​ദി​​നാ​​ഘോ​​ഷ​​ത്തി​​ന് എ​​ത്തി​​യ​​വ​​രു​​ടെ​​യി​​ട​​യി​​ലേ​​ക്ക് ചാ​​വേ​​ർ ഭ​​ട​​ൻ ക​​ട​​ന്നു ക‍യ​​റി സ്ഫോ​​ട​​നം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. ഇ​​തു​​വ​​രെ ആ​​രും ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല.

കാ​​ബൂ​​ളി​​ൽ ഇ​​തി​​നു മു​​ന്പു പ​​ല​​വ​​ട്ടം ഐ​​എ​​സും താ​​ലി​​ബാ​​നും ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. സ്ഫോ​​ട​​ന​​സ​​മ​​യ​​ത്ത് ഹാ​​ളി​​ൽ ആ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​രു​​ണ്ടാ​​യി​​രു​​ന്നു. സ്ഫോ​​ട​​നം ന​​ട​​ന്ന് ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷ​​വും പ​​രി​​ക്കേ​​റ്റ​​വ​​രു​​മാ​​യി ആം​​ബു​​ല​​ൻ​​സു​​ക​​ൾ ആ​​ശു​​പ​​ത്രി​​ക​​ളി​​ലേ​​ക്കു പോ​​കു​​ന്ന​​തു കാ​​ണ​​പ്പെ​​ട്ടു. പ​​രി​​ക്കേ​​റ്റ​​വ​​രി​​ൽ പ​​ല​​രു​​ടെ​​യും നി​​ല ഗു​​രു​​ത​​ര​​മാ​​ണെ​​ന്നും മ​​ര​​ണ​​സം​​ഖ്യ ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.