ഇന്ത്യക്കാരൻ യുഎസിൽ വെടിയേറ്റു മരിച്ചു
ഇന്ത്യക്കാരൻ യുഎസിൽ വെടിയേറ്റു മരിച്ചു
Monday, November 19, 2018 12:37 AM IST
ന്യൂ​​യോ​​ർ​​ക്ക്: ന്യൂ​​ജേ​​ഴ്സി​​യി​​ലെ അ​​റ്റ്‌​​ലാ​​ന്‍റി​​ക് കൗ​​ണ്ടി​​യി​​ലെ വെ​​ന്‍റ്നോ​​ർ സി​​റ്റി​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​ര​​നെ പ​​തി​​നാ​​റു​​കാ​​ര​​ൻ വെ​​ടി​​വ​​ച്ചു​​കൊ​​ന്നു. കാ​​ർ​​മോ​​ഷ​​ണ​​മാ​​യി​​രു​​ന്നു ല​​ക്ഷ്യ​​മെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.​​ തെലുങ്കാന സ്വദേ ശിയായ സു​​നി​​ൽ എ​​ഡ്‌​​ലാ എ​​ന്ന അ​​റു​​പ​​ത്തൊ​​ന്നു​​കാ​​ര​​നാ​​ണു വ്യാ​​ഴാ​​ഴ്ച കൊ​​ല്ല​​പ്പെ​​ട്ട​​ത്. അ​​ക്ര​​മി​​യെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. അ​​റ്റ്‌​​ലാ​​ന്‍റി​​ക് കൗ​​ണ്ടി​​യി​​ലെ ഒ​​രു ഹോ​​ട്ട​​ലി​​ൽ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്നു എ​​ഡ്‌​​ലാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.