ഇന്ത്യ-ചൈന സൈനികാഭ്യാസങ്ങൾ ഊർജിതമാക്കും
ഇന്ത്യ-ചൈന സൈനികാഭ്യാസങ്ങൾ ഊർജിതമാക്കും
Saturday, November 17, 2018 1:15 AM IST
ബെ​​​​യ്ജിം​​​​ഗ്: ഇ​​​​ന്ത്യ​​​​യും ചൈ​​​​ന​​​​യും ത​​​​മ്മി​​​​ലു​​​​ള്ള സൈ​​​​നി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ചൈ​​​​നീ​​​​സ് സ്റ്റേ​​​​റ്റ് കൗ​​​​ൺ​​​​സി​​​​ല​​​​റും പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ജ​​​​ന​​​​റ​​​​ൽ വീ ​​​​ഫെ​​​​ഞ്ചി.

ഇ​​​​ന്ത്യ-​​​​ചൈ​​​​ന വാ​​​​ർ​​​​ഷി​​​​ക പ്ര​​​​തി​​​​രോ​​​​ധ സു​​​​ര​​​​ക്ഷാച​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണ് തി​​​​രു​​​​മാ​​​​നം. ചൊ​​​​വ്വാ​​​​ഴ്ച ബെ​​​​യ്ജിം​​​​ഗി​​​​ൽ ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സം​​​​ഘ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ഞ്ജ​​​​യ് മി​​​​ത്ര ന​​​​യി​​​​ച്ചു. ഡോ​​​​ക​​​​ലാം സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷം ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള സൈ​​​​നി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​നം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നും ധാ​​​​ര​​​​ണ​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.