രാജപക്സെയ്ക്കെതിരേ വീണ്ടും അവിശ്വാസം പാസാക്കി; മുളകുപൊടിയും ഫർണിച്ചറും വലിച്ചെറിഞ്ഞ് എംപിമാർ
രാജപക്സെയ്ക്കെതിരേ വീണ്ടും അവിശ്വാസം പാസാക്കി;  മുളകുപൊടിയും ഫർണിച്ചറും വലിച്ചെറിഞ്ഞ് എംപിമാർ
Friday, November 16, 2018 11:31 PM IST
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​ൻ പാ​​ർ​​ല​​മെ​​ന്‍റ് തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ടാം ദി​​വ​​സ​​വും എം​​പി​​മാ​​രു​​ടെ കൈ​​യ്യാ​​ങ്ക​​ളി​​ക്കു വേ​​ദി​​യാ​​യി.

ഇ​​രു​​പ​​ക്ഷ​​ത്തു​​മു​​ള്ള എം​​പി​​മാ​​ർ പ​​ര​​സ്പ​​രം മു​​ള​​കു​​പൊ​​ടി എ​​റി​​ഞ്ഞും ഫ​​ർ​​ണി​​ച്ച​​ർ എ​​റി​​ഞ്ഞും ന​​ട​​ത്തി​​യ പോ​​രാ​​ട്ട​​ത്തി​​ന്‍റെ അ​​ന്ത്യ​​ത്തി​​ൽ സ്പീ​​ക്ക​​ർ പോ​​ലീ​​സി​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തി. സ​​ഭ തി​​ങ്ക​​ളാ​​ഴ്ച​​വ​​രെ നി​​ർ​​ത്തി​​വ​​ച്ച​​താ​​യി സ്പീ​​ക്ക​​ർ പ്ര​​ഖ്യാ​​പി​​ച്ചു.

ഇ​​തി​​നി​​ടെ ര​​ണ്ടാം​​വ​​ട്ട​​വും രാ​​ജ​​പ​​ക്സെ​​യ്ക്കെ​​തി​​രേ​​യു​​ള്ള അ വിശ്വാസ പ്ര​​മേ​​യം സ​​ഭ പാ​​സാ​​ക്കി.

ഇ​​ന്ന​​ലെ സ​​ഭ തു​​ട​​ങ്ങി​​യ​​പ്പോ​​ൾ ത​​ന്നെ രാ​​ജ​​പ​​ക്സെ​​യു​​ടെ ഗ്രൂ​​പ്പു​​കാ​​ര​​നാ​​യ അ​​രു​​ന്ധി​​ക ഫെ​​ർ​​ണാ​​ണ്ടോ സ്പീ​​ക്ക​​റു​​ടെ ക​​സേ​​ര​​യി​​ൽ ക​​യ​​റി​​യി​​രു​​ന്നു.​​ സ്പീ​​ക്ക​​ർ​​ക്കു നേ​​രെ ചി​​ല എം​​പി​​മാ​​ർ പു​​സ്ത​​ക​​വും കു​​പ്പി​​ക​​ളും മു​​ള​​കു​​പൊ​​ടി​​യും വ​​ലി​​ച്ചെ​​റി​​ഞ്ഞു.

വി​​ക്ര​​മ​​സിം​​ഗെ​​യു​​ടെ ക​​ക്ഷി​​യി​​ലെ ര​​ണ്ട് എം​​പി​​മാ​​ർ ക​​ത്തി​​യു​​മാ​​യാ​​ണു സ​​ഭ​​യി​​ൽ എ​​ത്തി​​യ​​തെ​​ന്നും ഇ​​വ​​രെ അ​​റ​​സ്റ്റു ചെ​​യ്യ​​ണ​​മെ​​ന്നും രാ​​ജ​​പ​​ക്സെ വി​​ഭാ​​ഗ​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.