കുവൈത്തിൽ വെള്ളപ്പൊക്കം
കുവൈത്തിൽ വെള്ളപ്പൊക്കം
Thursday, November 15, 2018 11:26 PM IST
കു​​​വൈ​​ത്ത് സി​​​റ്റി: ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പെ​​​യ്യു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ കു​​​വൈ​​​ത്തി​​​ലെ ജ​​​ന​​​ജീ​​​വി​​​തം സ്തം​​​ഭി​​​ച്ചു.

ത​​​ല​​​സ്ഥാ​​​ന​​​ന​​​ഗ​​​രി​​​യി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി. ഇ​​​വി​​​ടെ​​​നി​​​ന്നു​​​ള്ള എ​​​ല്ലാ സ​​​ർ​​​വീ​​​സു​​​ക​​​ളും റ​​​ദ്ദാ​​​ക്കി. ഇ​​​ങ്ങോ​​​ട്ടു​​​വ​​​ന്ന വി​​​മാ​​​ന​​​ങ്ങ​​​ൾ ദു​​​ബാ​​​യ്, ബ​​​ഹ്റി​​​ൻ, ദ​​​മാം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വി​​​ട്ടു.


ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സം മാ​​​ത്രം കു​​​വൈ​​​ത്തി​​​ൽ ല​​​ഭി​​​ച്ച​​​ത് 96 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. സാ​​​ധാ​​​ര​​​ണ ഒ​​​രു വ​​​ർ​​​ഷം ല​​​ഭി​​​ക്കു​​​ന്ന മ​​​ഴ​​​യ്ക്കു തു​​​ല്യ​​​മാ​​​ണി​​​ത്. പാ​​​ർ​​​പ്പി​​​ട​​​ മേ​​​ഖ​​​ലകളിലും പ്ര​​​ധാ​​​ന പാ​​​ത​​​ക​​​ളി​​​ലും വെ​​​ള്ളം പൊ​​​ങ്ങി. വെ​​​ള്ള​​​ത്തി​​​ൽ​​​ മു​​​ങ്ങി​​​യ വീ​​​ട്ടി​​​ൽ​​​നി​​​ന്ന് കു​​​ടും​​​ബ​​​ത്തെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ഒ​​​രാ​​​ൾ ശ​​​നി​​​യാ​​​ഴ്ച മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.