നാണയസുൽത്താന്‍റെ വധശിക്ഷ നടപ്പാക്കി
Wednesday, November 14, 2018 10:46 PM IST
ടെ​​​ഹ്റാ​​​ൻ: പ്ര​​​മു​​​ഖ ക​​​റ​​​ൻ​​​സി വ്യാ​​​പാ​​​രി വാ​​​ഹി​​​ദ് മ​​​സ്‌​​​ലൗ​​​മി​​​യെയും സഹായിയെയും സാന്പത്തിക കുറ്റകൃത്യങ്ങൾ ചുമത്തി ഇ​​​റാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​ക്കി. ര​​​ണ്ടു ട​​​ൺ സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ൾ പൂ​​​ഴ്ത്തി​​​വ​​​ച്ചെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ വാഹിദിനെ ‘നാ​​​ണ​​​യ​​​സു​​​ൽ​​​ത്താ​​​ൻ’​​​എ​​​ന്നാ​​​ണു വി​​​ളി​​​ച്ചി​​​രു​​​ന്ന​​​ത്.


അ​​​മേ​​​രി​​​ക്ക​​​യുടെ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ ഇ​​​റാ​​​നി​​​ലെ ക​​​റ​​​ൻ​​​സി​​​യു​​​ടെ മൂ​​​ല്യം 70 ശ​​​ത​​​മാ​​​നം ഇ​​​ടി​​​ച്ചു. അ​​​തി​​​നാ​​​ൽ സ്വ​​​ർ​​​ണ​​​ത്തി​​​നും ഡോ​​​ള​​​റി​​​നും ഡി​​​മാ​​ൻ​​ഡ് കൂ​​​ടു​​​ത​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.