മൃതദേഹാവശിഷ്ടം കോൺസൽ മന്ദിരവളപ്പിൽ
മൃതദേഹാവശിഷ്ടം കോൺസൽ മന്ദിരവളപ്പിൽ
Wednesday, October 24, 2018 12:55 AM IST
അ​​ങ്കാ​​റ: തു​​ർ​​ക്കി​​യി​​ലെ ഈ​​സ്റ്റാം​​ബൂ​​ളി​​ലെ സൗ​​ദി കോ​​ൺ​​സു​​ലേ​​റ്റി​​ൽ കൊ​​ല്ല​​പ്പെ​​ട്ട മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ൻ ജ​​മാ​​ൽ ഖ​​ഷോ​​ഗി​​യു​​ടെ മൃ​​ത​​ദേ​​ഹാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ ക​​ണ്ടു​​കി​​ട്ടി​​യെ​​ന്നു സ്കൈ​​ന്യൂ​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ശ​​രീ​​രം ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി മു​​റി​​ച്ചാ​​ണു കൊ​​ല ന​​ട​​ത്തി​​യ​​തെ​​ന്നും മു​​ഖം വി​​കൃ​​ത​​മാ​​ക്കി​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​ഞ്ഞു.​​സൗ​​ദി കോ​​ൺ​​സ​​ൽ ജ​​ന​​റ​​ലി​​ന്‍റെ വ​​സ​​തി​​യി​​ലെ പൂ​​ന്തോ​​ട്ട​​ത്തി​​ലാ​​ണ് അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ കാ​​ണ​​പ്പെ​​ട്ട​​ത്. പൂ​​ന്തോ​​ട്ട​​ത്തി​​ലെ കി​​ണ​​റ്റി​​ൽ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ ക​​ണ്ടെ​​ന്നു തി​​ങ്ക​​ളാ​​ഴ്ച തു​​ർ​​ക്കി​​യി​​ലെ വ​​ത്താ​​ൻ പാ​​ർ​​ട്ടി നേ​​താ​​വ് പെ​​രി​​ൻ​​സെ​​കി​​നെ ഉ​​ദ്ധ​​രി​​ച്ച് തി​​ങ്ക​​ഴാ​​ഴ്ച തു​​ർ​​ക്കി ടി​​വി റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.