രാജ്യദ്രോഹിയെന്നു വിളിക്കരുത്: ഷരീഫ്
രാജ്യദ്രോഹിയെന്നു വിളിക്കരുത്: ഷരീഫ്
Tuesday, October 23, 2018 12:15 AM IST
ലാ​​​​ഹോ​​​​ർ: വി​​​​ഭ​​​​ജ​​​​ന​​​കാ​​​​ല​​​​ത്ത് പാ​​​​ക്കി​​​​സ്ഥാ​​​​നോ​​​​ടു​​​​ള്ള  സ്നേ​​​​ഹം മൂ​​​​ലം ഇ​​​​ന്ത്യ​​​​വി​​​​ട്ട കു​​​​ടും​​​​ബ​​​​മാ​​​​ണു ത​​​​ന്‍റേ​​​​തെ​​​​ന്നും ത​​​​ന്നെ എ​​​​ങ്ങ​​​​നെ രാ​​​​ജ്യ​​​​ദ്രോ​​​​ഹി​​​​യെ​​​​ന്നു വി​​​​ളി​​​​ക്കു​​​​മെ​​​​ന്നും മു​​​​ൻ പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫ്. രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​ക്കേ​​​​സി​​​​ൽ ലാ​​​​ഹോ​​​​ർ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ന​​​​ല്കി​​​​യ മ​​​​റു​​​​പ​​​​ടി​​​​യി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​തു പ​​​​റ​​​​ഞ്ഞ​​​​ത്.

2008ലെ ​​​​മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പാ​​​​ക് സ്വ​​​​ദേ​​​​ശി​​​​ക​​​​ൾ​​​​ക്കു പ​​​​ങ്കു​​​​ണ്ടെ​​​​ന്ന് ഷ​​​​രീ​​​​ഫ് അ​​​​ടു​​​​ത്തി​​​​ടെ പ​​​​റ​​​​ഞ്ഞ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​ക്കേ​​​​സ് എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യം. പാ​​​​ക്കി​​​​സ്ഥാ​​​​നെ ആ​​​​ണ​​​​വ​​​​ശ​​​​ക്തി​​​​യാ​​​​ക്കി മാ​​​​റ്റി​​​​യ താ​​​​ൻ എ​​​​ങ്ങ​​​​നെ രാ​​​​ജ്യ​​​​ദ്രോ​​​​ഹി​​​​യാ​​​​കു​​​​മെ​​​​ന്നു ഷ​​​​രീ​​​​ഫ് ചോ​​​​ദി​​​​ക്കു​​​​ന്നു. ത​​​​നി​​​​ക്കും ത​​​​ന്‍റെ പാ​​​​ർ​​​​ട്ടി​​​​ക്കും വോ​​​​ട്ടു ചെ​​​​യ്ത ല​​​​ക്ഷ​​​​ങ്ങ​​​​ളും രാ​​​​ജ്യ​​​​ദ്രോ​​​​ഹി​​​​ക​​​​ളാ​​​​കു​​​​മോ​​​​യെ​​​​ന്നും ഷ​​​​രീ​​​​ഫ് ചോ​​​​ദി​​​​ച്ചു.പ​​​​ഞ്ചാ​​​​ബി​​​​ലെ ജ​​​​തി ഉ​​​​മ്ര​​​​യി​​​​ൽ പാ​​​​ർ​​​​ത്തി​​​​രു​​​​ന്ന ഷ​​​​രീ​​​​ഫ് കു​​​​ടും​​​​ബം വി​​​​ഭ​​​​ജ​​​​ന​​​​കാ​​​​ല​​​​ത്ത് ലാ​​​​ഹോ​​​​റി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.