ബ്രെക്സിറ്റ്: ലണ്ടനിൽ പടുകൂറ്റൻ പ്രകടനം
ബ്രെക്സിറ്റ്: ലണ്ടനിൽ പടുകൂറ്റൻ പ്രകടനം
Monday, October 22, 2018 12:56 AM IST
ല​​ണ്ട​​ൻ: ര​​ണ്ടാ​​മ​​തൊ​​രു ഹി​​ത​​പ​​രി​​ശോ​​ധ​​ന കൂ​​ടി ന​​ട​​ത്തി​​യി​​ട്ടേ ബ്രെ​​ക്സി​​റ്റ് ന​​ട​​പ്പാ​​ക്കാ​​വൂ എ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ല​​ണ്ട​​നി​​ൽ ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ പ്ര​​ക​​ട​​ന​​ത്തി​​ൽ 700,000 പേ​​ർ പ​​ങ്കെ​​ടു​​ത്തു. അ​​ങ്ങേ​​യ​​റ്റം ഒ​​രു ല​​ക്ഷം പേ​​രെ മാ​​ത്ര​​മേ പ്ര​​തീക്ഷി​​ച്ചി​​രു​​ന്നു​​ള്ള​​വെ​​ന്ന് ല​​ണ്ട​​ൻ മു​​നി​​സി​​പ്പ​​ൽ പോ​​ലീ​​സ് പ​​റ​​ഞ്ഞു. ലി​​ബ​​റ​​ൽ ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ർ​​ട്ടി നേ​​താ​​വ് വി​​ൻ​​സ് കേ​​ബി​​ൾ, മേ​​യ​​ർ സാ​​ദി​​ക് ഖാ​​ൻ, ഗ്രീ​​ൻ പാ​​ർ​​ട്ടി​​യു​​ടെ മു​​ൻ നേ​​താ​​വ് ക​​രോ​​ളി​​ൻ ലൂ​​ക്കാ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ മു​​ൻ​​നി​​ര​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.