ട്രക്കുമായി നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു ദക്ഷിണാഫ്രിക്കയിൽ 27 മരണം
Sunday, October 21, 2018 12:21 AM IST
ജോ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ ലിം​​​പോ​​​പ്പോ​​​യി​​​ൽ ട്ര​​​ക്ക് അ​​​പ​​​ക​​​ട​​​ത്തി​​​ൽ 27 പേ​​​ർ മ​​​രി​​​ച്ചു. നി​​​ര​​​വ​​​ധി​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. മു​​​ൻ​​​വ​​​ശ​​​ത്തെ ട​​​യ​​​ർ പ​​​ഞ്ച​​​റാ​​​യ​​​തോ​​​ടെ ട്ര​​​ക്കി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട് എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ൽ നി​​​ന്നു​​​വ​​​ന്ന നാ​​​ല് വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.


22 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി ജോ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന മി​​​നി​​​ബ​​​സി​​​ലാ​​​ണ് ആ​​​ദ്യം ഇ​​​ടി​​​ച്ച​​​ത്. മി​​​നി​​​ബ​​​സി​​​ലെ 18 യാ​​​ത്ര​​​ക്കാ​​​ർ ത​​​ൽ​​​ക്ഷ​​​ണം മ​​​രി​​​ച്ചു. നാ​​​ലു​​​പേ​​​ർ അ​​​തി​​​ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യെ സിം​​​ബാ​​​ബ്‌​​​വെ​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന റോ​​​ഡു​​​ക​​​ൾ സം​​​ഗ​​​മി​​​ക്കു​​​ന്ന​​​ത് ലിം​​​പോ​​​പ്പ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.