വിശ്വാസം ത്യജിക്കാത്ത ലെയയെ വിട്ടയയ്ക്കില്ലെന്ന് ബോക്കോ ഹറാം
വിശ്വാസം ത്യജിക്കാത്ത ലെയയെ വിട്ടയയ്ക്കില്ലെന്ന് ബോക്കോ ഹറാം
Wednesday, October 17, 2018 12:05 AM IST
അ​​​ബൂ​​​ജ: ക്രൈ​​​സ്ത​​വ​​​വി​​​ശ്വാ​​​സം ത്യ​​​ജി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത നൈ​​​ജീ​​​രി​​​യ​​​ൻ പെ​​​ൺ​​​കു​​​ട്ടി ലെ​​​യ ഷാ​​​രി​​​ബു​​​വി​​​നെ വി​​​ട്ട​​​യ​​​യ്ക്കി​​​ല്ലെ​​​ന്ന് ബോ​​​ക്കോ ഹ​​​റാം തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ.

യോ​​​ബേ സം​​​സ്ഥാ​​​ന​​​ത്തെ ഡാ​​​പ്ച്ചി​​​യി​​​ലു​​​ള്ള സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ 110 വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​ണ് പ​​​തി​​​ന​​​ഞ്ചു വ​​​യ​​​സു​​​ള്ള ലെ​​​യ. മ​​​റ്റെ​​​ല്ലാ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യും വി​​​ട്ട​​​യ​​​ച്ചു.


എ​​​ന്നാ​​​ൽ ക്രി​​​സ്തു​​​മ​​​തം ഉ​​​പേ​​​ക്ഷി​​​ക്കാ​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത​ ലെ​​​യ​​​യെ അ​​ടി​​മ​​യാ​​ക്കി സൂ​​ക്ഷി​​ക്കു​​മെ​​ന്നു തീ​​വ്ര​​വാ​​ദി​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.