ഷഹബാസ് ഷരീഫിന്‍റെ റിമാൻഡ് നീട്ടി
ഷഹബാസ് ഷരീഫിന്‍റെ റിമാൻഡ് നീട്ടി
Wednesday, October 17, 2018 12:05 AM IST
ലാ​​ഹോ​​ർ: അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ മു​​ൻ പാ​​ക് പ​​ഞ്ചാ​​ബ് മു​​ഖ്യ​​മ​​ന്ത്രി ഷ​​ഹ​​ബാ​​സ് ഷ​​രീ​​ഫി​​ന്‍റെ റി​​മാ​​ൻ​​ഡ് ര​​ണ്ടാ​​ഴ്ച​​ത്തേ​​ക്കു​​കൂ​​ടി നീ​​ട്ടി​​ക്കൊ​​ണ്ട് എ​​ൻ​​എ​​ബി കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.

പ​​ത്തു​​ദി​​വ​​സ​​ത്തെ റി​​മാ​​ൻ​​ഡ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​ന്ന​​ലെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ​​ത്. 1400 കോ​​ടി രൂ​​പ​​യു​​ടെ അ​​ഷി​​യാ​​ന ഭ​​വ​​ന​​പ​​ദ്ധ​​തി സം​​ബ​​ന്ധി​​ച്ചാ​​ണ് അ​​ഴി​​മ​​തി​​ക്കേ​​സ്.


ഇ​​തി​​നി​​ടെ ഷ​​ഹ​​ബാ​​സി​​ന് പാ​​ർ​​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ അ​​വ​​സ​​രം ന​​ൽ​​ക​​ണ​​മെ​​ന്ന് എ​​ൻ​​എ​​ബി​​യോ​​ട് സ്പീ​​ക്ക​​ർ നി​​ർ​​ദേ​​ശി​​ച്ചു. എ​​ൻ​​എ​​ബി ഇ​​ന്ന് അ​​ദ്ദേ​​ഹ​​ത്തെ ഇ​​സ്‌​​ലാ​​മാ​​ബാ​​ദി​​ലെ​​ത്തി​​ക്കു​​മെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.