പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്; യുഎസിൽ നാലു പേർ കൊല്ലപ്പെട്ടു
പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്; യുഎസിൽ നാലു പേർ കൊല്ലപ്പെട്ടു
Monday, October 15, 2018 12:24 AM IST
ടെ​​ക്സ​​സ്: ജ​​ന്മ​​ദി​​നാ​​ഘോ​​ഷ​​ത്തി​​നി​​ടെ​​യു​​ണ്ടാ​​യ വെ​​ടി​​വ​​യ്പി​​ൽ യു​​എ​​സി​​ൽ നാ​​ലു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഒ​​രാ​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. സൗ​​ത്ത് ടെ​​ക്സ​​സി​​ലെ ടാ​​ഫ്റ്റി​​ലാ​​ണ് സം​​ഭ​​വം.

ഒ​​രു കു​​ട്ടി​​യു​​ടെ ജ​​ന്മ​​ദി​​നാ​​ഘോ​​ഷ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ ര​​ണ്ടു കു​​ടും​​ബ​​ങ്ങ​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ ത​​ർ​​ക്ക​​മാ​​ണ് വെ​​ടി​​വ​​യ്പി​​ൽ ക​​ലാ​​ശി​​ച്ച​​തെ​​ന്നു ടെ​​ക്സ​​സ് പൊ​​തു​​സു​​ര​​ക്ഷാ വ​​കു​​പ്പ് അ​​റി​​യി​​ച്ചു. പ​​രി​​ക്കേ​​റ്റ​​യാ​​ളെ കോ​​ർ​​പ​​സ് ക്രി​​സ്റ്റി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. മ​​രി​​ച്ച​​വ​​രു​​ടെ പേ​​രു​​വി​​വ​​ര​​ങ്ങ​​ൾ ഇ​​തേ​​വ​​രെ പു​​റ​​ത്തു​​വി​​ട്ടി​​ല്ല. വെ​​ടി​​യു​​തി​​ർ​​ത്ത​​വ​​ർ ര​​ക്ഷ​​പ്പെ​​ട്ട​​താ​​യാ​​ണു റി​​പ്പോ​​ർ​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.