സുലവേസിയെ നടുക്കി വീണ്ടും ഭൂകന്പം
സുലവേസിയെ നടുക്കി വീണ്ടും ഭൂകന്പം
Saturday, October 13, 2018 11:36 PM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ സു​​​ല​​​വേ​​​സി ദ്വീ​​​പി​​​നെ ന​​​ടു​​​ക്കി വീ​​​ണ്ടും ഭൂ​​​ക​​​ന്പം. വ​​​ട​​​ക്ക​​​ൻ സു​​​ല​​​വേ​​​സി പ്ര​​​വി​​​ശ്യ​​​യി​​​ലെ ബി​​​ടും​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ പ്രാ​​​ദേ​​​ശി​​​ക ​സ​​​മ​​​യം രാ​​​വി​​​ലെ 11.34ന് ​​​അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട ച​​​ല​​​നം 5.6 തീ​​​വ്ര​​​ത​​​യു​​​ള്ള​​​താ​​​യി​​​രു​​​ന്നു.

അ​​​ഞ്ചു സെ​​​ക്ക​​​ൻ​​​ഡ് നീ​​​ണ്ടു. ആ​​​ള​​​പാ​​​യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തില്ല. സു​​​നാ​​​മി മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലെ​​​ന്ന് ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു.


പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സു​​​ല​​​വേ​​​സി​​​യി​​​ൽ ര​​​ണ്ടാ​​​ഴ്ച മു​​​ന്പു​​​ണ്ടാ​​​യ ഭൂ​​​ച​​​ല​​​ന​​​വും തു​​​ട​​​ർ​​​ന്നു​​​ള്ള സു​​​നാ​​​മി​​​യും 2000ൽ ​​​അ​​​ധി​​​കം പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.