യുഎസ് പ്രതിനിധി താലിബാനുമായി ചർച്ച നടത്തി
Saturday, October 13, 2018 11:36 PM IST
ദോ​​​ഹ: ​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​സ​​​ന്ന​​​മാ​​​യി​​​രി​​​ക്കേ അ​​​മേ​​​രി​​​ക്ക​​​ൻ നേ​​​തൃ​​​ത്വം താ​​​ലി​​​ബാ​​​നു​​​മാ​​​യി സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​ഫ്ഗാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ലെ പ്ര​​​ത്യേ​​​ക ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് സ​​​ൽ​​​മ​​​യ് ഖ​​​ലീ​​​ൽ​​​സാ​​​ദ് വെ​​​ള്ളി​​​യാ​​​ഴ്ച താ​​​ലി​​​ബാ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഖ​​​ത്ത​​​ർ ത​​​ല​​​സ്ഥാ​​ന​​​മാ​​​യ ദോ​​​ഹ​​​യി​​​ലാ​​​യി​​​രു​​​ന്നു ച​​​ർ​​​ച്ച.

യു​​​എ​​​സ് സേ​​​ന പ​​​തി​​​നേ​​​ഴു വ​​​ർ​​​ഷം അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ യു​​​ദ്ധം ന​​​ട​​​ത്തി​​​യി​​​ട്ടും താ​​​ലി​​​ബാ​​​നെ അ​​​മ​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​ൽ ഊ​​ന്നി​​യ സ​​​മീ​​​പ​​​ന​​​മാ​​​ണ് ട്രം​​​പ് നേ​​​തൃ​​​ത്വം ഇ​​​പ്പോ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. നാ​​​ലു മാ​​​സ​​​ത്തി​​​നി​​​ടെ ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് യു​​​എ​​​സ് നേ​​​തൃ​​​ത്വം താ​​​ലി​​​ബാ​​​നു​​​മാ​​​യി സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​ത്. ജൂ​​​ണി​​​ൽ മൂ​​​ന്നു​ ദി​​​വ​​​സ​​​ത്തെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു താ​​​ലി​​​ബാ​​​ൻ ത​​​യാ​​​റാ​​​യി​​​രു​​​ന്നു. ഇ​​​രു​​​പ​​​തി​​​നാ​​​ണ് അ​​​ഫ്ഗാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.


സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ ആ​​​ണ് ക​​​ഴി​​​ഞ്ഞ ​മാ​​​സം ഖ​​​ലീ​​​ൽ​​​സാ​​​ദി​​​നെ നി​​​യ​​​മി​​​ച്ച​​​ത്.അ​​​ടു​​​ത്തി​​​ടെ അ​​​ദ്ദേ​​​ഹം കാ​​​ബൂ​​​ളും ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദും സ​​​ന്ദ​​​ർ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.