അബ്ദുള്ള യാമീൻ തെരഞ്ഞെടുപ്പു ഹർജി നൽകി
അബ്ദുള്ള യാമീൻ തെരഞ്ഞെടുപ്പു ഹർജി നൽകി
Thursday, October 11, 2018 12:17 AM IST
കൊ​​​ളം​​​ബോ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കൃ​​​ത്രി​​​മം ന​​​ട​​​ന്നു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് മാ​​​ല​​​ദ്വീ​​​പ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ള്ള യാ​​​മീ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി. സെ​​​പ്റ്റം​​​ബ​​​ർ 23ലെ ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ യാ​​​മീ​​​നെ തോ​​​ല്പി​​​ച്ച് സം​​​യു​​​ക്ത പ്ര​​​തി​​​പ​​​ക്ഷ സ്ഥാ​​​നാ​​​ർ​​​ഥി സോ​​​ലി​​​ഹാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്.

സോ​​​ലി​​​ഹി​​​ന്‍റെ വി​​​ജ​​​യം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും ന​​​വം​​​ബ​​​ർ 17ന് ​​​അ​​​ധി​​​കാ​​​രം കൈ​​​മാ​​​റു​​​മെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ല പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം യാ​​​മീ​​​ൻ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​താ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ക്ര​​​മ​​​ക്കേ​​​ടു ന​​​ട​​​ത്തി​​​യെ​​​ന്ന് യാ​​​മീ​​​ന്‍റെ പ്രോ​​​ഗ്ര​​​സീ​​​വ് പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ ആ​​​രോ​​​പി​​​ച്ചു. സു​​​പ്രീം​​​കോ​​​ട​​​തി ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​മോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.