വംശീയവിവേചനം: ഇന്ത്യൻ വംശജ രാജിവച്ചു
Wednesday, September 26, 2018 12:27 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ൽ​​​നി​​​ന്ന് വം​​​ശീ​​​യ, ലിം​​​ഗ വി​​​വേ​​​ച​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​​പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ ഉ​​​ന്ന​​​തപ​​​ദ​​​വി രാ​​​ജി​​​വ​​​ച്ചു. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ട് വ​​​കു​​​പ്പി​​​ൽ ജോ​​​ലി നോ​​​ക്കി​​​യ സീ​​​നി​​​യ​​​ർ ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ ഉ​​​സ്ര സെ​​​യ ഏതാനും മാസം മുന്പ് ജോ​​​ലി നി​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.