ഇന്ത്യ അധികാര മനോഭാവം വെടിയണം: ഇമ്രാൻ ഖാൻ
ഇന്ത്യ അധികാര മനോഭാവം വെടിയണം: ഇമ്രാൻ ഖാൻ
Monday, September 24, 2018 12:10 AM IST
ലാ​​​ഹോ​​​ർ: ഇ​​​ന്ത്യ​​​യോ​​​ട് സൗ​​​ഹൃ​​​ദ ബ​​​ന്ധ​​​ത്തി​​​നു​​​ള്ള പാ​​​ക്കി​​​സ്ഥാ​​​ന്‍റെ വാ​​​ഗ്ദാ​​​ന​​​ത്തെ ബ​​​ല​​​ഹീ​​​ന​​​ത​​​യാ​​​യി കാ​​​ണ​​​രു​​​തെ​​​ന്നും ഇ​​​ന്ത്യ അ​​​ധി​​​കാ​​​ര​​​മ​​​നോ​​​ഭാ​​​വം വെ​​​ടി​​​ഞ്ഞ് സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ ച​​​ർ​​​ച്ച​​​യ്ക്ക് ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ. പാ​​​ക്കി​​​സ്ഥാ​​​നെ ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ല. ആ​​​ക്ര​​​മ​​​ണോ​​​ത്സു​​​ക​​​ത​​​യെ​​​യും ശ​​​ത്രു​​​താ​​​മ​​​നോ​​​ഭാ​​​വ​​​ത്തെ​​​യും പാ​​​ക്കി​​​സ്ഥാ​​​ൻ സ​​​ഹി​​​ക്കി​​​ല്ല. ഏ​​​തെ​​​ങ്കി​​​ലും ലോ​​​ക​​​ശ​​​ക്തി​​​ക​​​ളെ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​ക്കാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​നി​​​ല്ലെ​​​ന്നും ഇ​​​മ്രാ​​​ൻ ഖാ​​​ൻ പ​​​റ​​​ഞ്ഞു.

ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​ർ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച റ​​​ദ്ദാ​​​ക്കി​​​യ ഇ​​​ന്ത്യ​​​യു​​​ടെ ന​​​ട​​​പ​​​ടി അ​​​നീ​​​തി​​​യാ​​​ണ്. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ സൗ​​​ഹൃ​​​ദ​​​ബ​​​ന്ധ വാ​​​ഗ്ദാ​​​ന​​​ത്തി​​​നു ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ നി​​​രാ​​​ശ​​​നാ​​​ണെ​​​ന്നും ഇ​​​മ്രാ​​​ൻ ഖാ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഉ​​​ൾ​​​ക്കാ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത ചെ​​​റി​​​യ മ​​​നു​​​ഷ്യ​​​ർ വ​​​ലി​​​യ ഓ​​​ഫീ​​​സു​​​ക​​​ളി​​​രി​​​ക്കു​​​ന്ന​​​ത് ക​​​ണ്ടി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​മ്രാ​​​ൻ ട്വീ​​​റ്റ് ചെ​​​യ്തു.


ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ യു​​​എ​​​ൻ ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഈ ​​​മാ​​​സം ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ, ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ മൂ​​​ന്നു പോ​​​ലീ​​​സു​​​കാ​​​രെ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല​​​പ്പെ​​​ടു​​​ത്തി. കാ​​​ഷ്മീ​​​രി​​​ൽ സൈ​​​ന്യം കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ തീ​​​വ്ര​​​വാ​​​ദി ബു​​​ർ​​​ഹ​​​ൻ വാ​​​നി​​​യെ മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ച്ച് പാ​​​ക്കി​​​സ്ഥാ​​​ൻ പോ​​​സ്റ്റ​​​ൽ സ്റ്റാം​​​പ് പു​​​റ​​​ത്തി​​​റ​​​ക്കി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് കൂ​​​ടി​​​ക്കാ​​​ഴ്ച റ​​​ദ്ദാ​​​ക്കാ​​​ൻ ഇ​​​ന്ത്യ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.